Connect with us

Hi, what are you looking for?

NEWS

പി​ണ്ടി​മ​ന അ​യി​രൂ​ര്‍​പ്പാ​ട​ത്ത് ക​ള്ള​വോ​ട്ടി​ന് ശ്ര​മം

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡ് അ​യി​രൂ​ര്‍​പ്പാ​ടം മ​ദ്ര​സ ഹാ​ളി​ലെ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ടി​ന് ശ്ര​മം. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ രാ​വി​ലെ വോ​ട്ട് ചെ​യ്ത​യാ​ള്‍ വീ​ണ്ടും ഇ​വി​ടേ​യും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യെ​ന്നാ​ണ് പ​രാ​തി. ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ സം​ശ​യം ഉ​ന്ന​യി​ച്ച​തോ​ടെ ഈ ​വോ​ട്ട​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. യു​ഡി​എ​ഫ് പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി.

You May Also Like

error: Content is protected !!