Connect with us

Hi, what are you looking for?

NEWS

സ്റ്റാഫ് അസോസിയേഷൻ ആദരിച്ചു

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ് സ്റ്റാഫ് അസോസിയേഷൻ ആദരിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പൊന്നാട അണിയിച്ച് ഉപഹാരം സമ്മാനിച്ചു.

ചടങ്ങിൽ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. എൽദോസ് എ. എം, സൂവോളജി വിഭാഗം മേധാവി ഡോ. സെൽവൻ എസ്, സ്റ്റാഫ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി മെറിൽ സാറ കുര്യൻ എന്നിവർ സംസാരിച്ചു.

You May Also Like

NEWS

നേര്യമംഗലം: ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്. സാഹിത്യ...

ACCIDENT

കോതമംഗലം : സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത്(2) ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍...

NEWS

കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നുള്ള വാഹന പരിശോധനയിൽ, കുട്ടമ്പുഴ ഭാഗത്തുനിന്നും കോതമംഗലം ഭാഗത്തേക്ക് സർവീസ് നടത്തിയ KL44D0367 “ഐഷാസ്...

NEWS

കോതമംഗലം : ഗൃഹാതുരതയോടെ പൊന്നിൻ ചിങ്ങമാസത്തിലെ ഒരു പൊന്നോണം കൂടി കടന്നുവരികയാണ്, അരചനും പ്രജയും തമ്മിൽ വിത്യാസമില്ലാതെ നാടുഭരിച്ച മഹാനായ ചക്രവർത്തിയെ വരവേൽക്കാൻ മലയാള നാട് ഒരുങ്ങുമ്പോൾ ബസ്സ് ജീവനക്കാർക്ക് കാരുണ്യത്തിൻ്റെ കൈതാങ്ങ്...

error: Content is protected !!