കോതമംഗലം: ബ്ലോക്ക് പരിധിയിൽ, പാർലമെന്റ് അംഗത്തിന്റെ പ്രാദേശിക വികസന പദ്ധതിയിൽ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, http://www.lsg.kerala.gov.inവെബ് സൈറ്റിൽ നിന്നും അറിയാം. (ഫോൺ:0485 2822544). ടെന്‍ഡർ സർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 07 വൈകിട്ട് 6 വരെ.
