കോതമംഗലം : കോട്ടപ്പടി കൂവകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരണമടഞ്ഞ കുഞ്ഞപ്പൻ്റെ കുടുംബത്തെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. എം എൽ എയോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി, കോതമംഗലം സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി എന്നിവരും ഉണ്ടായിരുന്നു.
