കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ഉൾപ്പെടെ എറണാകുളം ജില്ലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമവും, വരൾച്ചയും പരിഹരിക്കാൻ ഇടമലയാർ, ലോവർ പെരിയാർ പദ്ധതികളിൽ നിന്നും ആവശ്യത്തിന് ജലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ വൈദ്യുതി വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.

You must be logged in to post a comment Login