Connect with us

Hi, what are you looking for?

NEWS

നാടിന്റെ അഭിമാനമായി മാറിയ ഡോ.അശ്വതി പി വി യെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു

കോതമംഗലം :കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും കെമിസ്ട്രിൽ ഡോക്ടറേറ്റ് നേടിയ പുതുപ്പാടി സ്വദേശിനി ഡോ.അശ്വതി പി.വി യെ ആൻറണി ജോൺ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു. സി പി ഐ എം മുളൂർ കവല ബ്രാഞ്ച് സെക്രട്ടറി ബിജു പി എസ്, രമേശൻ പി കെ , ഷാജഹാൻ പി എം എന്നിവരും, അശ്വതിയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.പുതുപ്പാടി പാണലുകുടിയിൽ വിജയന്റെയും ഷീലയുടെയും മകളാണ് അശ്വതി .സി പി ഐ എം മുളവൂർ കവല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

You May Also Like

error: Content is protected !!