Connect with us

Hi, what are you looking for?

NEWS

പുത്തൻകുരിശിൽ കടകളിൽ മോഷണം

പുത്തൻകുരിശ്: പുത്തൻകുരിശിലെ നാല് പലചരക്കു പച്ചക്കറി കടകളിൽ ഇന്നലെ രാത്രി മോഷണം നടന്നു .അർദ്ധരാത്രി കടകളുടെ പൂട്ട് തകർത്താണ് കള്ളൻ പണവും വിലപ്പെട്ട സാധനങ്ങളും മോഷ്ടിച്ചത്.പ്രദേശ വാസികൾ പൂട്ട് തകർക്കുന്ന ശബ്ദം കേട്ടുണർന്നപ്പോൾ തന്നെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.പ്രദേശത്തെ സി സി ടി വി ക്യാമറകൾ കള്ളൻ മറച്ചു വച്ച ശേഷമാണ് മോഷണം നടത്തിയത്.

മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു .കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ് ,സി പി ഐ നേതാവ് എം എച്ച് നൗഷാദ് ,ഡി വൈ എഫ് ഐ നേതാവ് സുമീർ നാസർ, വ്യാപാരി വ്യവസായി നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...