വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് AIYF സംസ്ഥാന കമ്മിറ്റി 10 വീട് നിർമിച്ചു നൽകുന്നതിന്റെ ഭാഗമായി എഐവൈഎഫ കോതമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തേയില ചലഞ്ചിന്റെ മണ്ഡലം തല വിതരണ ഉദ്‌ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ആ ർ അനിഷ് നൽകി നിർവഹിച്ചു. എം പി എ ചെയർമാൻ ഇ.കെ ശിവൻ, എഐ വൈ എഫ് ജില്ലാ പ്രസിഡന്റ് പി.കെ രാജേഷ് , സിൽ ജു അലി, ജയേഷ്, സിപിഐ ലോക്കൽ സെക്രട്ടറി പി.എം അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു .
