പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിനേയും പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന അടിവാട് – വെട്ടിത്തറ റോഡിന്റെ സൈഡ് ഐറിഷ് ചെയ്യുന്ന ജോലി ആരംഭിച്ചു. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഐറിഷ് ജോലികൾ ചെയ്യുന്നതെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് പറഞ്ഞു. റോഡിന്റെ ടാറിംഗ് ജോലികൾ. നേരത്തെ പൂർത്തിയായിരുന്നു.
