Connect with us

Hi, what are you looking for?

NEWS

ദമ്പതികളെ ആക്രമിക്കുകയും, കഞ്ചാവ് കൈവശം വയ്ക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

പെരുമ്പാവൂർ: ആസ്സാം സ്വദേശികളായ ദമ്പതികളെ ആക്രമിക്കുകയും, കഞ്ചാവ് കൈവശം വയ്ക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.മുടിക്കൽ മലക്കലുകൽ വീട്ടിൽ വിവേക് (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടന്തറ ബംഗാൾ കോളനിയിൽ കട നടത്തുന്ന ദമ്പതികളെയാണ് കഴിഞ്ഞ ചൊവ്വാഴ്ച ഇയാൾ ആക്രമിച്ചത്. രാവിലെ കടയിലെത്തിയ വിവേക് തൻ്റെ കൈവശമുണ്ടായിരുന്ന 1310 ഗ്രാം കഞ്ചാവ് കടയിലെ ത്രാസിൽ തൂക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ വൈകിട്ട് വന്ന് ആക്രമണം നടത്തുകയായിരുന്നു.ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.എം. റാസിഖ്, എൽദോസ്, എ.എസ്. ഐ രതി എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

NEWS

കോതമംഗലം :സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് അദാലത്ത് കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ സെന്റ്. തോമസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി....

NEWS

പെരുമ്പാവൂർ: മൊബൈൽ ഫോണും പണവും തട്ടിപ്പറിച്ച് കടന്നു കളഞ്ഞയാൾ പോലീസ് പിടിയിൽ. തൃശുർ ചാവക്കാട് തൈക്കാട് പടിക്കവീട്ടിൽ ഷിഹാബ്(38)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒന്നാം തീയതി രാവിലെ പെരുമ്പാവൂർ ജ്യോതി ജംഗ്ഷൻ...

NEWS

അടിവാട് : തേപ്പുകടയിൽ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിൽ കുടുങ്ങിയ 5 പവന്റെ സ്വർണ്ണമാല തിരികെ നൽകി അടിവാട് സ്കൂളിന് സമീപം തേപ്പുകട നടത്തുന്ന തമിഴ്നാട് സ്വദേശി ഗണപതി മാതൃകയായി. വാളാച്ചിറ വടക്കേകര നിസാറിന്റെ...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കോതമംഗലം : കോതമംഗലത്ത് സഹപ്രവർത്തകയോട് മോശമായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തെതെന്ന പരാതിയിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസി നടപടിയെടുത്തു. സൈജൻ്റ് ചാക്കോ, എബി എബ്രാഹം എന്നിവർക്കെതിരെയാണ് നടപടി. കവളങ്ങാട്...

NEWS

കോതമംഗലം :പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുള്ള ” കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്തിന്റ ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം വില്ലാംചിറയില്‍ നിയന്ത്രണംവിട്ട മിനി ലോറി ഡീന്‍ കുര്യാക്കോസ് എം.പി അടക്കമുള്ള ജനപ്രതിനിധികള്‍ നിന്നിടത്തേക്ക് പാഞ്ഞടുത്തെങ്കിലും ഓടിമാറാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറി വരുന്നത് കണ്ട് ഓടിമാറുന്നതിനിടെ...

NEWS

  കോതമംഗലം : പ്രതിഷേധം ശക്തമായതോടെ ഡീൻ കുര്യാക്കോസ് എംപിയുടെ ഇടപെടലിനെ തുടർന്ന്നേര്യമംഗലം വില്ലാംചിറയിൽ നാട്ടുകാരുടെ വഴിയടച്ച് ദേശീയപാതയിൽ നവീകരണ പ്രവൃത്തികൾ നടത്തരുതെന്ന് ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ കരാറുകാർക്ക്...

NEWS

  കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ശാസ്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ത്രിദിന രാജ്യാന്തര ശാസ്ത്ര സമ്മേളനം “സ്റ്റാം 25” ന് തിരിതെളിഞ്ഞു. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ്...

NEWS

കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാതയ്ക്ക് സാധ്യത തെളിയുന്നു. നിലവിൽ കിഫ്‌ബി പദ്ധതിയായി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന നാലുവരി പാതയുടെ പഴയ അലൈൻമെന്റ് ഐ ആർ സി മാനദണ്ഡം പ്രകാരം ഫീസിബിൾ...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ ഞായപ്പിള്ളി സെന്റ് ആന്റണിസ് ദേവാലയത്തിലെ ഈ വർഷത്തെ ദനഹാതിരുനാൾ വിശ്വാസികൾക്ക് വൻദൃശ്യ വിരുന്നൊരുക്കി. യേശുക്രിസ്തുവിന്റെ സ്നാന തിരുന്നാൾ ഓർമയിൽ ആഘോഷിച്ചു പോരുന്ന ദനഹാതിരുനാൾ, പിണ്ടിപെരുനാൾ, രാക്കുളി പെരുനാൾ...

NEWS

കോതമംഗലം: എറണാകുളത്ത് ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ ഫലപ്രഖ്യാപനത്തിലെ അവ്യക്തത മൂലം എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച് . എസ്. എസ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിൽ,...

error: Content is protected !!