കോതമംഗലം: കറുകടം മാവിൻ ചുവട്ടിൽ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന് തീപിടിച്ച് കത്തിയത് കോതമംഗലത്ത് നിന്നും ഗ്രേഡ് എ എസ് റ്റി ഒ എം അനിൽ കുമാറിന്റെ നേതൃത്വത്തിലെത്തിയ അഗ്നി രക്ഷാ സേന അണച്ചു.
സേനാംഗങ്ങളായ കെ.എൻ ബിജു കെ.പി. ഷമീർ , നന്ദു കൃഷ്ണ ഒ. എ. ആബിദ്, കെ.യു സുധീഷ് പി. ബിനു എന്നിവരും തീ അണക്കുന്നതിൽ പങ്കാളിയായി.
ഉച്ചക്ക് പന്ത്രണ്ട് മുപ്പതോടെയായിരുന്നുസംഭവം. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചതായി അനുമാനിക്കുന്നു.