കുട്ടമ്പുഴ: ഗ്രാമപഞ്ചായത്ത് 2025കേരളോത്സവം 10/10/2025 തീയതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു..ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റോയ് ഇ സി സ്വാഗതം ആശംസിച്ച ടീ യോഗത്തിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സൽമ പരീത് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ ജോഷി പി പി ,എൽദോസ് ബേബി, സനൂപ് കെ എസ്,ശ്രീജ ബിജു,ഷീല രാജീവ്,ആലീസ് സിബി,ബിൻസി മോഹനൻ,ഗ്രാമപഞ്ചായത്ത് ജീവനക്കാർ എന്നിവർ സന്നിഹിതരായ യോഗത്തിന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സിബി കെ എ നന്ദി രേഖപ്പെടുത്തി..
