Connect with us

Hi, what are you looking for?

NEWS

കേരള സാബവർ സൊസൈറ്റിയുടെ കൊടിമരം സാമൂഹിക വിരുദ്ധർ തകർത്തതായി പരാതി

കോതമംഗലം: കേരള സാബവർ സൊസൈറ്റി [KSS] ഇരമല്ലൂർ (314) ശാഖയുടെ കൊടിമരം സാമൂഹിക വിരുദ്ധർ തകർത്തതായി പരാതി. കഴിഞ്ഞദിവസം അംബേദ്കർ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി
കേരള സാബവർ സൊസൈറ്റി[KSS] ഇരമല്ലൂർ ശാഖയുടെ നേതൃത്വത്തിൽ. Dr Br. അംബേദ്കറുടെ 134 ത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇരമല്ലൂർ 314 ൽ കൊടി ഉയർത്തിയിരുന്നു. എന്നാൽ കെടിയും കെടി മരവും ഫ്ലസ്സും മറ്റും അന്ന് രാത്രിയിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു ഇത് പട്ടികജാതിക്കാരോടുള്ള അതിക്രമം ആണെന്നും ഇത് ചെയ്ത സമൂഹൃവിരൂദ്ധ്യരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണം എന്ന് ഭാരവാഹികൾ വ്യക്തമാക്കി

You May Also Like

error: Content is protected !!