Connect with us

Hi, what are you looking for?

NEWS

അമറിന്റെ കുടുംബാംഗങ്ങളെ ബിഷപ്പ് മഠത്തിക്കണ്ടത്തിൽ സന്ദർശിച്ചു.

 

കോതമംഗലം : മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട അമർ ഇബ്രാഹിമിൻ്റെ കുടുംബാംഗങ്ങളെ കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം 4 30 ഓടെ അമറിന്റെ ഭവനത്തിലെത്തിയ ബിഷപ്പ് അമറിന്റെ പിതാവ് പാലിയത്ത് ഇബ്രാഹിമിനെയും മാതാവ് ജമീലയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. രൂപത വികാരി ജനറാൾ മാരായ മോൺ.പയസ് മലേ കണ്ടത്തിൽ, മോൺ. വിൻസന്റ് നെടുങ്ങാട്ട്, രൂപത ചാൻസിലർ ഫാ. ജോസ് കുളത്തൂർ, കോതമംഗലം കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറമ്പിൽ, രൂപത പ്രൊക്യുറേറ്റർ ഫാ. ജോസ് പുൽപ്പറമ്പിൽ,കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡന്റ് സണ്ണി കടൂത്താഴെ,

ഫാ. ജേക്കബ് വട്ടപ്പള്ളി, മത്തച്ചൻ കളപ്പുരക്കൽ, സനൽ പാറങ്കിമ്യാലിൻ, ജോർജ് മങ്ങാട്ട്, ജിജി പുളിക്കൽ, ആന്റണി പുല്ലൻ, ബേബിച്ചൻ നിധീരിക്കൽ, ജോർജ് കുര്യാക്കോസ് ഓലിയപ്പുറം, ബിജു വെട്ടിക്കുഴ, സോണി പാമ്പക്കൽ,റോജോ വടക്കേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

 

You May Also Like

NEWS

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച എയർ കംപ്രസർ കൊണ്ട് പ്രവർത്തിക്കുന്ന ജാക്കി ന്യൂമാറ്റിക് റേഞ്ച് എന്ന ഉപകരണം ഈ മാസം 21 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 79-)മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ അങ്ക ണത്തിൽ ആന്റണി ജോൺ എം എൽ എ ദേശീയ പതാക ഉയർത്തി.തഹസിൽദാർ എം അനിൽ കുമാർ...

NEWS

കോതമംഗലം: മാമലകണ്ടം എളംബ്ലാശ്ശേരി ആദിവാസി ഉന്നതിയില്‍ രണ്ടാഴ്ചയായി കാട്ടാന ശല്യം രൂക്ഷം. പ്രദേശത്ത് വ്യാപക കൃഷി നാശം വരുത്തി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം എത്തിയ കാട്ടാനകള്‍ നികര്‍ത്തില്‍ ദാസിന്റെ വീട്ടുമുറ്റത്തെത്തി കൃഷിനാശം വരുത്തി....

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ കാരക്കുന്നം ഭാഗത്ത് ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ വട്ടംചാടി നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പരീക്കണ്ണി വള്ളക്കടവ് കാരക്കാട്ട് ബൈജു (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്...

CRIME

കോതമംഗലം: വീട്ടില്‍ അതിക്രമിച്ച് കയറി അയല്‍വാസി യുവാവിനെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും, 15000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. കോതമംഗലം കരിങ്ങഴ വെട്ടുപാറക്കല്‍...

NEWS

കോതമംഗലം : കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കുള്ള സംസ്ഥാന അവാർഡ് കീരംപാറയിൽ പ്രവർത്തിക്കുന്നു തട്ടേക്കാട് അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന് ലഭിച്ചു. 2020 ഏപ്രിൽ 9...

NEWS

കോതമംഗലം: കോതമംഗലം കറുകടത്ത് ആത്മഹത്യാ ചെയ്ത 23കാരി സോന എൽദോസിന്റെ വീട് സന്ദർശിച്ച് കേന്ദ്ര സഹ മന്ത്രിമാരായ ജോർജ് കുര്യനും, സുരേഷ് ഗോപിയും. ബുധനാഴ്ച്ച രാവിലേ മന്ത്രി ജോർജ് കുര്യനും, ഉച്ചയോടെ സുരേഷ്...

NEWS

കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം കോതമംഗലം താലൂക്കിന്റെ പരിധിയിൽ വരുന്ന കക്കടാശേരി മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിൽ വാഹന അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നിരവധി അപകടങ്ങളാണ്...

NEWS

കോതമംഗലം: പ്രവര്‍ത്തന സമയം പാലിക്കുന്നില്ലെന്ന് കുറ്റംചുമത്തി റേഷന്‍ കട അടപ്പിക്കാനെത്തിയ താലൂക്ക് സപ്ലൈ ഓഫീസറെ കുടുക്കി നാട്ടുകാര്‍. മദ്യപിച്ചെത്തിയ കോതമംഗലത്തെ സപ്ലൈ ഓഫീസര്‍ ഷിജു പി.തങ്കച്ചനാണ് വെട്ടിലായത്. ചെറുവട്ടൂരില്‍ 41-ാംനമ്പര്‍ റേഷന്‍കടക്കെതിരെ നടപടിയെടുക്കാനാണ്...

NEWS

കോതമംഗലം: കോതമംഗലത്ത് യുവതി ജീവനൊടുക്കിയ കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. പെണ്‍കുട്ടിയുടെ സഹോദരന്റെയും അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയില്‍...

CRIME

കോതമംഗലം : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .വടാട്ടുപാറ തവരക്കാട്ട് പ്രവീൺ (45) നെ ആണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കാരനായ വിദ്യാർഥി പീഡന വിവരം സ്കൂളിൽ...

NEWS

  കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിൽ സപ്തതി ആഘോഷങ്ങളുടെ ഭാഗമായ സത്വ ഫെസ്റ്റ് 2025ന് തുടക്കമായി. പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ...

error: Content is protected !!