കോതമംഗലം: കോതമംഗലം നഗരസഭയും കീരംപാറ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഇലവും പറമ്പ് നാടുകാണി റോഡിൻ്റെ പുനരുദ്ധാനം വേഗത്തിലാക്കാൻ തീരുമാനം.
ആൻ്റെണി ജോൺ MLAയുടെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ സിജോ വർഗീസ് PWD അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ സിന്റൊ VP അസിസ്റ്റൻ്റ് എഞ്ചിനിയർ അരുൺ M S കരാറുകാരൻ ലിജു പോൾ എന്നിവരുടെ യോഗം PWD ഗസ്റ്റ് ഹൗസിൽ ചേർന്നു. നിർമ്മണ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുവാൻ യോഗത്തിൽ തീരുമാനമായി.
You May Also Like
NEWS
കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...
CRIME
പെരുമ്പാവൂര്‍: വാടകവീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി അന്തര്‍സംസ്ഥാനക്കാരായ ദമ്പതികള്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശികളായ മോട്ടിലാല്‍ മുര്‍മു (29), ഭാര്യ ഹല്‍ഗി ഹസ്ദ (35) എന്നിവരാണ് അറസ്റ്റിലായത്.കാഞ്ഞിരക്കാട് വാടകക്ക് താമസിക്കുന്ന വീട്ടില്‍ ചാക്കില്‍...
CHUTTUVATTOM
സൗദി : മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ്...
NEWS
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത...
NEWS
കോതമംഗലം: കള്ളാട് കല്ലുങ്കൽ കുരുവിള തോമസ്, സ്റ്റീഫൻ എന്നിവരുടെ 4 ഏക്കറോളം വീതം വരുന്ന പറമ്പിലെ അടിക്കാടുകൾ , പൈനാപ്പിൾ കൃഷി സ്ഥലം എന്നിവിടങ്ങളിൽ തീ പിടിച്ച് ഉദ്ദേശം ഒരു ഏക്കറോളം വരുന്ന...
NEWS
പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനത്തിന് ഉതകുന്ന 20 നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .വരുന്ന ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുന്ന...
NEWS
കോതമംഗലം: കേരള ലോട്ടറി അന്യസംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് നിരോധിക്കുക അതുവഴി ലോട്ടറിയുടെ ക്ഷാമം പരിഹരിക്കുക സമ്മാന ഘടനയ്ക്ക് മാറ്റം വരുത്തുക ലോട്ടറിയുടെ പുറകിൽ ഏജൻസിയുടെ സീൽ വയ്ക്കേണ്ട എന്ന തീരുമാനം പിൻവലിക്കുക ലോട്ടറി നിരോധിച്ചിട്ടില്ലാത്ത...
NEWS
കോതമംഗലം : സ്ത്രീകൾക്ക് പകുതി വിലക്ക് സ്‌കൂട്ടർ ലാപ്ടോപ് തയ്യൽ മെഷീൻ ഗൃഹോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നു എന്ന പദ്ധതി യുടെ പേരിൽ ആയിരക്കണക്കിന് ആളുകളിൽ നിന്നും പണം കൈപറ്റി തട്ടിപ്പ് നടത്തിയതിലെ...
NEWS
മുവാറ്റുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ’. ഇടുക്കി തൊടുപുഴ...
NEWS
മൂവാറ്റുപുഴ: മുടവൂര്‍ അയ്യന്‍കുളങ്ങര ധര്‍മശാസ്തക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തുകയും അമ്പലത്തിലെ സിസിടിവി ക്യാമറ അടക്കം നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍ പോലീസ് പിടിയില്‍. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം മുടവൂര്‍ വെളിയത്ത്പടി പുത്തന്‍പുരയില്‍...
NEWS
കോതമംഗലം: കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസ് പദ്ധതികളുടെ അനിശ്ചിതത്വം അവസാനിപ്പിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത അഥോറിറ്റി കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയ ബൈപ്പാസ് പദ്ധതികളുടെ സ്ഥലമെടുപ്പ് നടപടികള്‍...
CRIME
പെരുമ്പാവൂര്‍: ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി രണ്ട് ബംഗ്ലാദേശി യുവതികളെ പോലീസ് പിടികൂടി. ബംഗ്ലാദേശ് ബരിസാല്‍ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂര്‍ സ്വദേശിനി കുല്‍സും അക്തര്‍ (23) എന്നിവരെയാണ് കോടനാട് പോലീസ്...