Connect with us

Hi, what are you looking for?

NEWS

കോതമംഗലം ഉപജില്ല കലോത്സവത്തിൽ കപ്പ് നേടി കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂൾ.

കോതമംഗലം: നവംബർ 11, 12 13, 14 തീയതികളിലായി കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കോതമംഗലം ഉപജില്ല കലോത്സവം കൊടിയിറങ്ങുമ്പോൾ,. 591 പോയിന്റ് നേടി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കലോത്സവത്തിലെ ഏറ്റവും ആകർഷകമായ, ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ,ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറോൾ സെക്കൻഡ്, യുപി വിഭാഗത്തിൽ ഓവറോൾ തേർഡ് ട്രോഫികളും സെന്റ് അഗസ്റ്റിൻസ് നേടിയെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ് മരിയ, ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, പിടിഎ പ്രസിഡണ്ട് സോണി മാത്യു പാമ്പയ്ക്കൽ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപക- അനധ്യാപകർ, വിദ്യാർത്ഥിനികൾ എല്ലാവരും ചേർന്ന് , കോതമംഗലം എംഎൽഎ, ശ്രീ.ആന്റണി ജോണിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങി. കലോത്സവത്തിന്റെ മുഖ്യ സംഘാടകനും കോതമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ശ്രീ.സജീവ് കെ.ബി അഭിനന്ദനങ്ങൾ നേരുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

You May Also Like

NEWS

കോതമംഗലം: കേരള ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽവാർഷിക പൊതുയോഗം നടന്നു യോഗത്തിൻറെ ഉദ്ഘാടനം എംഎൽഎ ആൻറണി ജോൺ നിർവഹിച്ചു ആരോഗ്യവിഭാഗം ശുചിത്വമിഷൻവിഭാവനം ചെയ്തിട്ടുള്ള അംഗങ്ങൾക്കായുള്ള ജൈവ അജൈവ വേസ്റ്റ് ബിന്നുകളുടെ...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം ദേശീയപാതയിലെ ബൈപ്പാസ് പദ്ധതികളില്‍ ഉണ്ടായിരിക്കുന്ന കാലതാമസം പ്രദേശവാസികളില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക നഷ്ടമാകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി...

NEWS

കോതമംഗലം : മുനമ്പം കുടിയിറക്ക് ഭീഷണിക്ക് ശ്വാസത പരിഹാരം വേണമെന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ യൂണിറ്റ് ആവശ്യപ്പെട്ടു. കത്തീഡ്രൽ യൂണിറ്റിന്റെ പ്രവർത്തനവർഷ ഉദ്ഘാടനവും വഖഫ് നിയമം മൂലം മുനമ്പം...

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് ഒറ്റയാൻ ഇറങ്ങി. നാട്ടുകാരും യാത്രക്കാരുംഭീതിയിൽധനുഷ്കോടി ദേശീയിൽ നേര്യമംഗലത്ത് വീണ്ടും കാട്ടാന ഇറങ്ങിയത് നാട്ടുകാരെയും മൂന്നാറിലേക്കുള്ള സഞ്ചാരികളെയുമാണ് ഭീതിയിലാക്കിയിട്ടുള്ളത്. കാട്ടാനകൾ നേര്യമംഗലത്ത് പട്ടാപ്പകൽ ദേശീയ പാതയിലെത്തിലെത്തി...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണമസ്)കോളേജ് മലയാളവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാവാരാഘോഷത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി “പലമ – ഒത്തു പാടൽ” അഖില കേരള നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു. കേരളത്തിൻ്റെ തനതു വാദ്യങ്ങളും, പാട്ടുകളുമായി...

NEWS

കോതമംഗലം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും അങ്കമാലി മേഖലാധിപനുമായ ഡോ. എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് വി.കന്തീല ശുശ്രൂഷ നടത്തി. 1982ൽ അദ്ദേഹം മേല്പട്ടസ്ഥാനം സ്ഥാനം സ്വീകരിച്ച കോതമംഗലം മാർതോമ...

NEWS

കോതമംഗലം :സംസ്ഥാന സ്കൂൾ കായിക മേള 24 ഏറ്റവും വേഗതയേറിയ താരമായി മാറിയ അൻസ്വാഫ് കെ അഷ്‌ റഫിനെ ആന്റണി ജോൺ എം എൽ എ വീട്ടിൽ എത്തി അനുമോദിച്ചു. ലക്ഷ്യ ബോധവും...

NEWS

കോതമംഗലം : നെല്ലിക്കുഴിയുടെ അഭിമാനം സംസ്ഥാന സ്കൂൾ കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിൽ 10.81 സെക്കൻ്റിൽ ഫിനിഷ് ചെയ്താണ് അൻസ്വാഫ് K അഷ്റഫ് സ്വർണ്ണം നേടി വേഗ രാജാവായി മാറിയത്. കീരംപാറ...

NEWS

കോതമംഗലം : 35-ാം മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു . ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ...

NEWS

മൂവാറ്റുപുഴ: നാലായിരത്തോളം കൗമര കലാ പ്രതിഭകൾ മാറ്റുരക്കുന്ന മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപ ജില്ല സ്കൂൾ കലോത്സവത്തിന് വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂ‌ളിൽ നാളെ തിരി തെളിയും. മൂവാറ്റുപുഴ നഗരസഭയിലെയും വാളകം,...

NEWS

കോതമംഗലം: നെല്ലിക്കുഴി പീസ് വാലിയിൽ പുതുതായി ആരംഭിച്ച മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്കിന്റെ ഉൽഘാടനം . ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പീസ് വാലി ചെയർമാൻ പി എം...

NEWS

കോതമംഗലം : ലോങ്ങ്‌ പെന്റിങ്(LP) വാറൻറ് കേസിലെ പ്രതിയെ 18 വർഷത്തിന് ശേഷം ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു. ഊന്നുകൽ പോലീസ് 2006 രജിസ്റ്റർ ചെയ്ത വാഹന മോഷണകേസിലും, 2010 ൽ രജിസ്റ്റർ...

error: Content is protected !!