Connect with us

Hi, what are you looking for?

NEWS

അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം ഇ വി എം ടാക്കീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചു

കോതമംഗലം : അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം ഇ വി എം ടാക്കീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചു.
ഡോൾബി അറ്റ്മോസ്‌ സൗണ്ട് സിസ്റ്റം,സിൽവർ സ്ക്രീൻ, ലേസർ പ്രൊജക്ടർ 3D, പെൻ വർക്കർ ബ്രാൻഡ് പുഷ് ബാക്ക് സീറ്റ്‌ എന്നീ അത്യാധുനീക സൗകര്യങ്ങളാണ് തീയറ്ററില്‍ ഒരുക്കിയിട്ടുള്ളത്. നവീകരിച്ച ഇ വി എം ടാക്കീസിന്‍റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ യും ഇ വി എം ഗ്രൂപ്പ് ചെയർമാൻ ഇ എം ജോണിയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ മാനേജിങ് ഡയറക്ടർ ജോസ് മാത്യു, ആനി ജോസ്, ജെയിംസ് മാത്യു, ഇ എം പോൾ, മാർട്ടിൻ ജോണി,നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ വി തോമസ്, കെ എ നൗഷാദ്, നഗരസഭ പ്രതിപക്ഷ നേതാവ് എ ജി ജോർജ്, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ വി രാജേഷ്, തീയേറ്റർ മാനേജർ ബൈജു ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.”മുറ” എന്ന സിനിമയോട് കൂടി പ്രദർശനം ആരംഭിച്ചു.

You May Also Like

NEWS

കോതമംഗലം :കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂളെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പുതിയതായി നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ...

CRIME

കോതമംഗലം: പുതുപ്പാടിയിൽ പറമ്പിലെ പാമ്പിനെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു വായോധികയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാ ബാദ് സ്വദേശി ഹസ്മത്ത് (27)പൊലീസിടിയിൽ. ചൊവ്വെ വൈകിട്ട് 6 ന് പുതുപ്പാടി...

NEWS

കോതമംഗലം – കോതമംഗലത്ത്, ഭൂതത്താൻകെട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചു; ഇന്ന് പുലർച്ചെ ആറോളം ആനകളാണ് എത്തിയത്.ഭൂതത്താൻകെട്ടിനു സമീപം പരപ്പൻചിറ ഭാഗത്ത് താമസിക്കുന്ന ബന്ധുക്കളായ എൽദോസ് ,ജോയി എന്നിവരുടെ വീടിനു സമീപമാണ്...

NEWS

കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...

NEWS

കോതമംഗലം: ചെറുവട്ടൂർ ആസ്ഥാനമായി സമാന്തര വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഷുവർ സക്സസ് സ്റ്റഡി സെന്ററിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാംസ്‌കാരിക, സാമൂഹ്യ...

NEWS

കോതമംഗലം: തങ്കളം മാളിയേലിൽ പരേതനായ എം.സി.തരിയൻ്റെ ഭാര്യ മറിയാമ്മ തരിയൻ (85) അന്തരിച്ചു. മക്കൾ: മേരി ,ഏലിയാമ്മ, ചിന്നമ്മ, ജോയി,ഷെൻസി,ഷെബി, ബിൻസൺ. മരുമക്കൾ: പരേതനായ പി.പി.തോമസ് പുന്നോർപ്പിള്ളിൽ നെടുങ്ങപ്ര, ജി.മാത്യു കാനാമ്പുറത്തു കുടി...

NEWS

കോതമംഗലം : വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോതമംഗലം നഗരസഭയിൽ എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോതമംഗലം മുനിസിപ്പാലിറ്റിയിലെ...

NEWS

കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു.എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം രൂപയും...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 25 -)0 വാർഡിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ...

NEWS

കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ 26 -ാം വാർഡിൽ പുതുതായി പണികഴിപ്പിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ...

NEWS

ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...

error: Content is protected !!