കോതമംഗലം: ശോഭന പബ്ലിക് സ്കൂളിന്റേയും,ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ സ്പോർട്സ് കരാട്ടെ പരിശീലിക്കുന്ന കുട്ടികൾക്കായി നടത്തിയ കളർ ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റിൽ വിജയിച്ച കായിക താരങ്ങൾക്കായി നടത്തിയ ചടങ്ങിന്റെ ഉദ്ഘാടനം കോതമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജോയ് പി ടി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് നിർവഹിക്കുന്നു.പരിശീലക ജയ സതീഷ്,ഡോ. സുജീഷ് മേനോൻ,ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സിജി ആഗസ്റ്റിൻ,പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സി. ആനി ജോസ്, ടെക്നിക്കൽ ഡയറക്ടർ ജോയി പോൾ എന്നിവർ സമീപം.
