കോതമംഗലം : കൃഷി വകുപ്പി ൻ്റെ ഉന്നത തല യോഗങ്ങൾ ലൈവായി ജനങ്ങൾക്ക് കാണാനും കേൾക്കാനും കഴിയത്തക്ക വിധമാക്കാൻ ഉദ്ദേ ശിക്കുന്നതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.നെല്ലിക്കുഴി പഞ്ചായത്തിലെഇരമല്ലൂർ പാടശേഖരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനവും നീർച്ചാ ലുകളുടെ സംരക്ഷണവും പദ്ധതിയുടെ നിർമ്മാണഉദ്ഘാടനം നിർവഹിക്കുക യായി രുന്നുകൃഷി – മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രിപി. പ്രസാദ് .
ജനാധിപത്യത്തിൽതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെ ആധിപത്യമായി മാറാൻ പാടില്ലെ ന്നും ജനാഭി പ്രായം പരിഗണി ക്കണ മെന്നും മന്ത്രി പറഞ്ഞു.നെല്ല് ഉത്പാദനത്തിൻ്റെ കാര്യത്തിൽ പരിമിതികൾ ഉണ്ടെ ങ്കിലും പച്ചക്കറി ഉൽപാദി പ്പിക്കു ന്നതിൽ സ്വയം പര്യാപ്തമകാൻ
സംസ്ഥാനത്തിന് ശേഷി യുണ്ടെ ന്നും മന്ത്രി പറഞ്ഞു. മണ്ണിൻ്റെ ഘടന അനുസരിച്ചുള്ള കാർഷിക വിളകൾ ഉൽപാദി പ്പിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൃഷിയിടം തിരിച്ചു പിടിക്കാൻ
ജനകീയ ഇടപെടലുകൾ അനിവാര്യ മാണെന്നും മന്ത്രി കൂട്ടി ചേർത്തു.
പാടശേഖരങ്ങൾ കൃഷിക്ക് അനുയോജ്യമാക്കുന്നതിന്
നീർചാലുകളുടെ സംരക്ഷണത്തിനടക്കം പ്രാധാന്യം നൽകുന്ന സമീപനം സ്വീകരിക്കണം. അതിനായി ഫണ്ടുകൾ കണ്ടെത്തി പാടശേ ഖരങ്ങളെ നിലനിർ ത്താൻ നാം പ്രതിജ്ഞാ ബദ്ധമാ ണെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനം നടപ്പാക്കുമ്പോൾ മുഖ്യപരിഗണന ആരോഗ്യ രംഗത്തിനായിരിക്കണമെന്നും
മികച്ച ഭക്ഷണ രീതിയി ലൂടെ രോഗങ്ങളെ പ്രതിരോധിക്കാൻ
കഴിയുമെ ന്നും അതിനായി കാർഷിക രംഗത്തെ അടി സ്ഥാന സൗകര്യ ങ്ങൾ വർദ്ധി പ്പിക്കണമെന്നും മന്ത്രി കൂട്ടി ചേർത്തു.
ആന്റണി ജോൺ എം എൽ എ
അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻ്റ് പി എ എം ബഷീർ,
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശോഭാ വിനയൻ,
മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യാ
ചെയർമാൻ ഇ കെ ശിവൻ,
സി പി ഐ പ്രതിനിധി
പി കെ രാജേഷ് ,
കേരളാ കോൺഗ്രസ് ജോസഫ് പ്രതിനിധി പി കെ സത്യൻ,
ആത്മ ഡിസ്ട്രിക്ട് ഗവേണിംഗ്
ബോർഡ് മെംബർ
എം എസ് അലിയാർ ,
നെല്ലി ക്കുഴി പഞ്ചായത്ത്
14-ാം വാർഡ് മെമ്പർ
സുലേഖ ഉമ്മർ ,
19-ാം വാർഡ് മെമ്പർ
വൃന്ദാ മനോജ് ,
മണ്ണ് പര്യവേക്ഷണ – മണ്ണ് സംരക്ഷണ വകുപ്പ്
അഡി.ഡയറക്ടർ
ആനന്ദബോസ് ഡി ,
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ആശ ദേവദാസ് ,
നെല്ലിക്കുഴി കൃഷി ഓഫീസർ ഗ്രീഷ്മ എസ്,
ഇരമല്ലൂർ പാടശേഖരം പ്രസിഡ ൻ്റ് വിജയൻ,
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്
അസി. എഞ്ചിനീയർ മനു വി തമ്പി എന്നിവർ പ്രസംഗി ച്ചു.
മുതിർന്ന കർഷകൻ വി എ തങ്കപ്പൻ,
വേമ്പനാട്ട് കായൽ നീന്തി കടന്ന
എട്ടാം ക്ലാസ് വിദ്യാർത്ഥി
അസ്ഫർ ദിയാൻ അമിൻ എന്നിവരെ മന്ത്രി ആദരിച്ചു.
മുഖ്യമന്ത്രി യുടെ ദുരിതാ ശ്വാസ നിധിയിലേക്ക് മലയാറ്റൂർ ഗ്രാമപ ഞ്ചായത്ത് മെംബർ ബെൻസി ജോയി 25,000 രൂപ യുടെ ചെക്ക്
മന്ത്രി പി. പ്രസാദിന്
കൈമാറി.