Connect with us

Hi, what are you looking for?

CRIME

ഇരുപത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

പോത്താനിക്കാട് : ഇരുപത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മണിപ്പാറ കീരന്‍ പാറയില്‍ അനൂപ് (30),കടവൂര്‍ ഞാറക്കാട് കണ്ണന്‍ കുളത്ത് ബിബിന്‍ തോമസ് (36) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനൂപ് വാടകയ്ക്ക് താമസിക്കുന്ന ഏനാനല്ലൂര്‍ പുളിന്താനത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആറ് കിലോ വീതമുള്ള രണ്ട് വലിയ പായ്ക്കറ്റിലും, ബാക്കി ചാക്കിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 250 ഗ്രാം
പാക്കറ്റുകളിലാക്കിയാണ് ഇവരുടെ വില്‍പ്പന. ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എ.ഷിബിന്‍, കെ.ഉണ്ണികൃഷ്ണന്‍ എസ്.ഐമാരായ റോജി ജോര്‍ജ്, ലിബു തോമസ്, എ.എസ്.ഐമാരായ എം.എസ്.മനോജ്, പി.പി.പൗലോസ്, സി.കെ.സല്‍മ, സി.പി.ഒ മാരായ കെ.എ.നിയാസുദ്ദീന്‍, ജി.രാമനാഥ്, പി.കെ.ദീപു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ്
സൂചന. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

You May Also Like

CRIME

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. മൂവാറ്റുപുഴ മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ പുറകുവശത്തെ ഗോഡൗണില്‍ നിന്നുമാണ് 5.683 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപുഴ പെരുമറ്റം സ്വദേശി പ്ലാമൂട്ടില്‍ സാദിക്...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറിന് നേരെ രാത്രി ആക്രമണം നടത്തിയ കേസില്‍ പ്രതികള്‍ പോലീസ് പിടിയില്‍ ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയില്‍ അന്‍വര്‍ നജീബ്(23),വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാം പറമ്പില്‍ ബാസിം...

NEWS

പല്ലാരമംഗലം :ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ആറ്റാച്ചേരി പാറ പ്രദേശത്ത് 40 സെന്റ് സ്ഥലത്ത് സ്ഥാപിക്കുന്ന പതിനായിരം ചതുരശ്ര അടിയിൽ അധികം വിസ്തീർണ്ണം വരുന്ന മോഡൽ MCF ന്റെ ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ...

NEWS

പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

പല്ലാരിമംഗലം : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഞ്ചായത്ത് കാര്യാലയത്തിൻ്റെ കവാടം എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ...

NEWS

കോതമംഗലം; ആറ് സെൻ്റ് സ്ഥലത്ത് പച്ചപ്പിന്റെ സ്വർഗം; കോതമംഗലം സ്വദേശി കവളമായ്ക്കൽ ജോസിന്റെ വേറിട്ട ജൈവകൃഷി രീതി കാണാം. കോതമംഗലത്ത് മലയിൽ കീഴിനു സമീപമാണ് ജോസിൻ്റെ പുരയിടം. ആറ് സെൻ്റ് മാത്രം വരുന്ന...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ – വെള്ളാരംകുത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയി അധ്യക്ഷത...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

error: Content is protected !!