Connect with us

Hi, what are you looking for?

NEWS

ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു

കോതമംഗലം:  നാഷണൽ എൻ ജി ഒ  കോൺഫഡറേഷൻ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്ടിന്റെ ഭാഗമായി 50% സബ്സിഡിയോട് കൂടി സന്നദ്ധ സംഘടനകൾക്കും , വിദ്യാർത്ഥികൾക്കും നൽകുന്ന ലാപ്ടോപ്പിന്റെ  വിതരണോൽഘാടനം കോതമംഗലം രൂപത വികാരിജനറാൾ മോൺ. ഫ്രാൻസിസ് കീരംപാറ നിർവ്വഹിച്ചു. കോതമംഗലം രൂപതയിൽ ചേർന്ന സമ്മേളനത്തിൽ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് റിസേർച്ച് ആൻ്റ് ഡവല്മെൻറ് സ്റ്റഡീസ് ചെയർപേഴ്സൻ ഇന്ദിര കെ. നായർ അധ്യക്ഷതവഹിച്ചു . നാഷണൽ എൻജിഒ കോൺഫെഡറേഷൻ കോഡിനേറ്റർ അനന്തു കൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ഫാ. അരുൺ വലിയതാഴത്ത് , പ്രസാദ് വാസുദേവ്, അഡ്വ. തോമസ് മാത്യു ,  ജാൻസി ജോഷി, ജയൻ റാത്തപ്പിള്ളിൽ, ലിറ്റി റോണി എന്നിവർ പ്രസംഗിച്ചു .
ഇന്ത്യയിലെ സന്നദ്ധസംഘടനകളുടെ കൂട്ടായ്മയാണ് നാഷണൽ എൻ.ജി.ഒ  കോൺഫെഡറേഷൻ . കോൺഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘാനകൾ വഴിയാണ് ഈപദ്ധതികൾ നടപ്പിലാക്കുക.  40000 രൂപയുടെ ലാപ്പ്ടോപ്പ് 50 ശതമാനം സബ്സീഡിയോടുകൂടി 20000 രൂപക്കാണ് നൽകിയത്. ഇതിന്റെ ആദ്യ ഘട്ട വിതരണത്തിൽ 67 പേർക്ക് ലാപ്‌ടോപ്പ് നൽകി.
കേരള ലേബർമൂവ്മെൻറിന്റെ സഹകരണത്തോടെയാണ് രൂപതയിൽ പ്രോഗ്രാം സംഘടിപ്പിച്ചത്.
നാഷണൽ എൻ ജി ഒ ഫെഡറേഷൻ്റെ സഹകരണത്തോടെ ലാപ്പ്ടോപ്പ് കൂടാതെ കോഴികൂട് , തയ്യൽമെഷീൻ  തുടങ്ങിയവയും 50%സബ്സിഡിനിരക്കിൽ വിതരണംചെയ്യുമെന്ന് കെ.എൽ എം രൂപത ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് പറഞ്ഞു.

You May Also Like

NEWS

കല്ലൂര്‍ക്കാട്: നെല്‍പ്പാടത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ തേനി ഹൈവേയ്ക്ക് സമീപം കൊച്ചുമുട്ടം ഷാജു ജോര്‍ജിന്റെ കൃഷിയിടത്തില്‍ ഒന്നര മാസം മുമ്പ് നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക്...

NEWS

കോതമംഗലം : സൗകര്യപ്രദമായ ഒരു ആശയവിനിമയ പ്ലാറ്റ്‌ഫോം നല്‍കി തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്‌ ഇന്ത്യപോലുള്ള ഒരു രാജ്യത്ത്‌ തൊഴിലില്ലായ്മ ഗുരുതരമായ പ്രതിസന്ധിയിലാണ്‌. ഉദ്യോഗാര്‍ത്ഥിയായിട്ടുള്ള പുതുതലമുറയ്ക്ക്‌ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്ന മെഗാ...

NEWS

മൂവാറ്റുപുഴ: വന്യജീവി ആക്രമണം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. 620 കോടിയുടെ കേന്ദ്ര സഹായമാണ് കേരളത്തിന് ആവശ്യം. ഇത് സംബന്ധിച്ചു ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര വനം...

NEWS

കോതമംഗലം: സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ കോതമംഗലം വില്ലേജിൽ ആരംഭിച്ചു .സർവ്വേ നടപടികൾക്ക് ആന്റണി...

NEWS

കോതമംഗലം:നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെമാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ഇരുമലപടി...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം : സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ ബുധനാഴ്ച കോതമംഗലം വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി...

NEWS

  കോതമംഗലം: നവംബർ 25 ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ( AKWRF) സ്ഥാപക ദിനാഘോഷം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബൈപാസ് ജംഗ്ഷനിൽ നടന്നു.   സ്ഥാപക ദിനത്തോടനുബന്ധിച്ച്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് എം.എ സോഷ്യോളജി വിഭാഗം സാമൂഹിക നൈപുണ്യം, നേതൃത്വം,മാൽത്സരികത എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.പ്രശസ്ത നൈപുണ്യ പരിശീലകനും,മോട്ടിവേറ്ററുമായ ജെയ്‌സൺ ജോർജ് അറക്കൽ നയിച്ച ശില്പശാല കോളേജ്...

NEWS

കോതമംഗലം: കേരള കോണ്‍്ഗ്രസ് (എം) സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭ മുന്‍ ചെയർമാനുമായിരുന്ന പി.കെ.സജീവിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. സംസ്ഥാന ചെയര്‍മാന്‍ ജോസ് കെ. മാണി വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഗാന്ധി...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോതമംഗലം ബൈപ്പാസ് പദ്ധതികളുടെ 3 ഡി വിജ്ഞാപനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവുമായി ചര്‍ച്ച നടത്തി. 3...

NEWS

കോതമംഗലം: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സർക്കാർ പദ്ധതിയായ കൈവല്യ നിലച്ചതിലും ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ...

error: Content is protected !!