Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1893 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 778 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1893 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1829

• ഉറവിടമറിയാത്തവർ- 51

• ആരോഗ്യ പ്രവർത്തകർ – 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കുട്ടമ്പുഴ — 88
• നായരമ്പലം — 67
• തൃപ്പൂണിത്തുറ — 58
• ചോറ്റാനിക്കര — 53
• അങ്കമാലി — 42
• വടക്കേക്കര — 41
• മലയാറ്റൂർ നീലീശ്വരം — 40
• ആമ്പല്ലൂർ — 38
• ഇടപ്പള്ളി — 35
• ഞാറക്കൽ — 35
• മരട് — 34
• കുമ്പളം — 33
• പള്ളുരുത്തി — 31
• പള്ളിപ്പുറം — 27
• എടത്തല — 26
• കളമശ്ശേരി — 26
• തൃക്കാക്കര — 26
• ഏഴിക്കര — 25
• പാലാരിവട്ടം — 25
• മഴുവന്നൂർ — 25
• കലൂർ — 23
• ചെങ്ങമനാട് — 23
• ആലുവ — 22
• ഏലൂർ — 22
• കറുകുറ്റി — 22
• കുമ്പളങ്ങി — 22
• നെടുമ്പാശ്ശേരി — 22
• നെല്ലിക്കുഴി — 22
• പെരുമ്പാവൂർ — 22
• മഞ്ഞപ്ര — 22
• മൂക്കന്നൂർ — 22
• എളമക്കര — 20
• വാളകം — 20
• വൈറ്റില — 20
• പിറവം — 19
• മട്ടാഞ്ചേരി — 19
• എറണാകുളം നോർത്ത് — 19
• ഒക്കൽ — 18
• കവളങ്ങാട് — 18
• കോതമംഗലം — 18
• നോർത്തുപറവൂർ — 18
• കീഴ്മാട് — 17
• ഫോർട്ട് കൊച്ചി — 17
• ഉദയംപേരൂർ — 16
• പായിപ്ര — 16
• ആലങ്ങാട് — 15
• പാറക്കടവ് — 15
• മുളന്തുരുത്തി — 15
• വാഴക്കുളം — 15
• കോട്ടപ്പടി — 14
• ചേന്ദമംഗലം — 14
• ചൂർണ്ണിക്കര — 13
• ചേരാനല്ലൂർ — 13
• മൂവാറ്റുപുഴ — 13
• കടുങ്ങല്ലൂർ — 12
• കിഴക്കമ്പലം — 12
• കോട്ടുവള്ളി — 12
• പാമ്പാകുട — 12
• അയ്യമ്പുഴ — 11
• തുറവൂർ — 11
• രായമംഗലം — 11
• വെങ്ങോല — 11
• ഇടക്കൊച്ചി — 10
• ഇലഞ്ഞി — 10
• എടക്കാട്ടുവയൽ — 10
• എറണാകുളം സൗത്ത് — 10
• കാലടി — 10
• കൂത്താട്ടുകുളം — 10
• ചിറ്റാറ്റുകര — 10
• തിരുവാണിയൂർ — 10
• പോണേക്കര — 10
• മുണ്ടംവേലി — 10
• കടവന്ത്ര — 9
• തേവര — 9
• മഞ്ഞള്ളൂർ — 9
• ആയവന — 8
• എളംകുളം — 8
• കാഞ്ഞൂർ — 8
• ചെല്ലാനം — 8
• തമ്മനം — 8
• പുത്തൻവേലിക്കര — 8
• മുളവുകാട് — 8
• വരാപ്പുഴ — 8
• ആവോലി — 7
• കുഴിപ്പള്ളി — 7
• ചളിക്കവട്ടം — 7
• തിരുമാറാടി — 7
• രാമമംഗലം — 7
• വാരപ്പെട്ടി — 7
• വെണ്ണല — 7
• വേങ്ങൂർ — 7
• കുന്നത്തുനാട് — 6
• കൂവപ്പടി — 6
• അയ്യപ്പൻകാവ് — 5
• എടവനക്കാട് — 5
• ഐ എൻ എച്ച് എസ് — 11
• അതിഥി തൊഴിലാളി — 8

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എളംകുന്നപ്പുഴ, കരുമാലൂർ, കീരംപാറ, കുന്നുകര, പനമ്പള്ളി നഗർ, പിണ്ടിമന, പൂതൃക്ക, മുടക്കുഴ, വടുതല, ശ്രീമൂലനഗരം, അശമന്നൂർ, ആരക്കുഴ, കടമക്കുടി, കല്ലൂർക്കാട്, തോപ്പുംപടി, പച്ചാളം, പല്ലാരിമംഗലം, പൂണിത്തുറ, പോത്താനിക്കാട്, മണീട്, മാറാടി, വടവുകോട്, ഐക്കാരനാട്, ചക്കരപ്പറമ്പ്, പെരുമ്പടപ്പ്, പൈങ്ങോട്ടൂർ, കരുവേലിപ്പടി, പാലക്കുഴ.

• ഇന്ന് 3401 പേർ രോഗ മുക്തി നേടി.

• ഇന്ന് 1284 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4180 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 40882 ആണ്.

• ഇന്ന് 104 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 227 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28091 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 70
• ജി എച്ച് മൂവാറ്റുപുഴ-
25
• ജി എച്ച് എറണാകുളം- 48
• ഡി എച്ച് ആലുവ- 66
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 26
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 29
• അങ്കമാലി താലൂക്ക് ആശുപത്രി – 26
• പിറവം താലൂക്ക് ആശുപത്രി – 19
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 126
• സഞ്ജീവനി – 37
• സ്വകാര്യ ആശുപത്രികൾ – 1244
• എഫ് എൽ റ്റി സി കൾ – 304
• എസ് എൽ റ്റി സി കൾ- 297
• ഡോമിസിലറി കെയർ സെൻ്റെർ- 753
• വീടുകൾ- 25021

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 29984 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14127 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 13.4

• ഇന്ന് ( 14/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 5010 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 826 ആദ്യ ഡോസും, 4184 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 4858 ഡോസും, 52 ഡോസ് കോവാക്സിനും, 100 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
37,43,293 ഡോസ് വാക്സിനാണ് നൽകിയത്. 26,90,733 ആദ്യ ഡോസ് വാക്സിനും, 10,52,560 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. 3326182 ഡോസ് കോവിഷീൽഡും, 407339 ഡോസ് കോവാക്സിനും, 9772 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

. ഇന്ന് 1509 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 789 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3987 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 385 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

buy office 2016 pro

You May Also Like

error: Content is protected !!