കുട്ടമ്പുഴ : ജവഹർ ബാലജനമഞ്ച് മാമലക്കണ്ടം ചാമപറ യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു. സ്റ്റേറ്റ് കോ ഓർഡിനേറ്റർ എൻ പി ചാക്കോ സാർ, വാർഡ് മെമ്പർ സൽമ പരീത്, ബ്ലോക്ക് ചെയർമാൻ സിബി കെ എ, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ അരുൺ ചന്ദ്രൻ, ജോയ് പന്നകൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്‌ബിൻ ജോസ് ബൂത്ത് പ്രസിഡന്റ് എൽദോസ് എന്നിവർ പങ്കെടുത്തു.
