Connect with us

Hi, what are you looking for?

NEWS

78-)മത് സ്വാതന്ത്ര്യ ദിനാഘോഷം

കോതമംഗലം : കോതമംഗലം താലൂക്കിൽ 78-)മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആന്റണി ജോൺ എം എൽ എ പതാക ഉയർത്തി. തഹസിൽദാർ ഗോപകുമാർ എ എൻ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികൾ,ജീവനക്കാർ, സ്കൗട്ട് & ഗൈഡ് വോളൻ്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

error: Content is protected !!