കോതമംഗലം : “കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ 151 പരാതികൾ പരിഹരിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .അദാലത്തിൽ നേരിട്ട് 157 പുതിയ അപേക്ഷകൾ ലഭിച്ചു. പുതിയതായി ലഭ്യമായ അപേക്ഷകളിൽ 10 ദിവസത്തിനകം ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും എം എൽ എ പറഞ്ഞു.