കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ സയന്‍സിലെ 12 ാമത് ബിരുദദാനം ഡോ. കെ. ചിത്രതാര ഉദ്ഘാടനം ചെയ്തു.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
ഇന്‍സ്റ്റിറ്റൂട്ട് ഗ്രൂപ്പ് ചെയര്‍മാര്‍ കെ.എം പരീത് അധ്യക്ഷനായി. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ഡന്റല്‍ ഡീന്‍ ഡോ. ദേവദത്തന് മുഖ്യ പ്രഭാഷണം നടത്തി. പ്രന്‍സിപ്പൽ ഡോ. സാനു ടോം, എല്‍ദോ ടി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ബിരുദദാന ചടങ്ങില്‍ 78 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)