Connect with us

Hi, what are you looking for?

NEWS

വടക്കേപുന്നമറ്റത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു

പോത്താനിക്കാട്: വടക്കേപുന്നമറ്റത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു. ഓണിയേലില്‍ സൈമണ്‍ മാണിയുടെ കപ്പ, കാച്ചില്‍, ചേമ്പ്, കൃഷികളാണ് ബുധനാഴ്ച രാത്രി കാട്ടുപന്നികള്‍ നശിപ്പിച്ചത്. ഏകദ്ദേശം 10000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ഇത് സംബന്ധിച്ച് വനംവകുപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്നും സൈമണ്‍ പറഞ്ഞു. ചാത്തമറ്റം പൊത്തന്‍ചീനി വനത്തോടുചേര്‍ന്ന് കിടക്കുന്ന മേഖലയില്‍ കാട്ടുപന്നികളുടേയും, കാട്ടാനകളുടേയും മറ്റ് വന്യമൃഗങ്ങളുടേയും ശല്യം രൂക്ഷമാണെന്നും, അധികൃതരുടെ സത്വര ശ്രദ്ധ പതിയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

You May Also Like

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

NEWS

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡിലായിരുന്ന ആണ്‍സുഹൃത്ത് റമീസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും കോതമംഗലം കോടതിയില്‍ എത്തിച്ച പ്രതിയെ രണ്ടു ദിവസത്തേക്കാണ് മൂവാറ്റുപുഴ പോലീസ്...

NEWS

കോതമംഗലം – പുന്നേക്കാട് – തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന്...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 2.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ആധുനിക ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകൾ കൈമാറി. കുത്തുകുഴി സർവീസ്...

NEWS

കോതമംഗലം :പൂയംകുട്ടി മണികണ്ഠൻച്ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഐഷാസ് ഗ്രൂപ്പിന്റെ ബസുകൾ കാരുണ്യ യാത്ര നടത്തി.കാരുണ്യ യാത്രയുടെ ഉദ്ഘാടനം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ആന്റണി ജോൺ എം...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ ഹിന്ദി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ “ഹിന്ദി ഭാഷയുടെ കരിയർ സാധ്യതകൾ” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. എറണാകുളം കാനറ ബാങ്ക് റീജിയണൽ ഓഫീസ്, സീനിയർ മാനേജർ പ്രശാന്ത്...

NEWS

കോതമംഗലം : കോതമംഗലത്തെ പ്രമുഖ വാച്ച് ഷോറൂമായ സ്വാമി & കമ്പനിയിലേക്ക് പരിചയസമ്പന്നരായ സ്ത്രീ ജീവനക്കാരെ ആവശ്യമുണ്ട് 📍കടകളിൽ 5 വർഷത്തെ വിൽപ്പന പരിചയം 📍ജോലി സമയം: 9PM-6PM, 📍യോഗ്യത: മിനിമം +2...

NEWS

കോതമംഗലം : സംസ്ഥാന ജംഇയ്യത്തുൽ ഉലമാ നേതാക്കളായിരുന്ന മർഹൂം കെ ഉണ്ണി മുഹമ്മദ്‌ മൗലവി, കെ അലവി മുസ്‌ലിയാർ അനുസ്മരണവും എസ് വൈ എഫ് കോതമംഗലം മേഖലാ പ്രവർത്തക സംഗമവും നെല്ലിക്കുഴി ദാറാനി...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ഗോത്ര വർഗ ഉന്നതിയിൽ ആദ്യമായി ജീപ്പ് എത്തിച്ച മഞ്ചണൻ പാട്ടൻ (75) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ രോഗത്തെ ത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.സമ്പന്നതയുടെ ഉന്നതിയിൽ...

NEWS

കോതമംഗലം: ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു ) കോതമംഗലം മേഖല വൈസ് പ്രസിഡന്റ് ആയി ജോഷി അറയ്ക്കലിനെ തെരഞ്ഞെടുത്തു. സിഐടിയു കോതമംഗലം ഏരിയ ജോ സെക്രട്ടറിയും, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സമിതി...

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 2026 ലേക്ക് ഹജ്ജിന് പോകുന്ന കോതമംഗലം,മൂവാറ്റുപുഴ താലൂക്കിലെ തെരഞ്ഞെടുത്ത ഹാജിമാർക്കുള്ള മെഡിക്കൽ ക്യാമ്പ് കോതമംഗലത്ത് സംഘടിപ്പിച്ചു. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ വച്ച്...

NEWS

കോതമംഗലം : കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ റിമാൻഡിലായ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിൻ്റെ മാതാപിതാക്കളായ റഹിമിനെയും ഷെറിനേയും പ്രത്യേക അന്വേഷണസംഘം സേലത്തു നിന്നും കസ്റ്റഡിയിലെടുത്തു. കേസിൽ പ്രതിചേർത്ത ഇവർക്കെതിരെ...

error: Content is protected !!