നെല്ലിമറ്റം എംബിറ്റ്സിൽ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി ഡി യു ജി കെ വൈ) ക്ലാസ്സുകൾ തുടക്കമായി

കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് കുടുംബശ്രീ മുഖേന സംസ്ഥാനത്തു നടപ്പാക്കുന്ന, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി ഡി യു ജി കെ വൈ) പദ്ധതിയിൽ, കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് …

Read More