കോട്ടപ്പടി ഫുട്‌ബോൾ അക്കാദമിയുടെ മൂന്നാം വാർഷികാഘോഷം നടന്നു.

കോട്ടപ്പടി : കോട്ടപ്പടി ഫുട്‌ബോൾ അക്കാദമി വാർഷികാഘോഷവും ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും നടത്തി. കോട്ടപ്പടി മാർ ഏലിയാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണു ഉദ്ഘാടനം ചെയ്തു. പ്രശസ്‌ത ക്രിക്കറ്റ് പ്ലെയർ ബേസിൽ തമ്പി മുഖ്യാതിഥിയായിരുന്നു. …

Read More

മുവാറ്റുപുഴയിൽ നിന്നും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കുപ്പായത്തിലേക്ക്; ഇനി റഷ്യയിലേക്ക്.

മുവാറ്റുപുഴ : മലയാളികൾക്ക് അഭിമാനമായി ഇതാ ഒരു ഇന്ത്യൻ ഫുട്ബോൾ താരം കൂടി. മുവാറ്റുപുഴ സ്വദേശി കല്ലിൽമൂട്ടിൽ മുജീബിന്റേയും, നസ്രീനയുടെയും മകനായ മുഹമ്മദ്‌ റാഫിയാണ് ഇനി ഇന്ത്യൻ കുപ്പായത്തിൽ നാടിന് അഭിമാനമാകാൻ പോകുന്നത്. ജൂൺ ആദ്യവാരം റഷ്യയിൽ വച്ചു നടക്കുന്ന ഗ്രനാക്ടിന് …

Read More

കോട്ടപ്പടി ഫുട്ബോൾ അക്കാദമിയുടെ മൂന്നാം വാർഷികം ജൂൺ രണ്ടിന് ; മുഖ്യാതിഥിയായി ഇന്ത്യൻ ക്രിക്കറ്റ് താരം ബേസിൽ തമ്പി.

കോട്ടപ്പടി : കോട്ടപ്പടി ഫുട്ബോൾ അക്കാദമി പ്രവർത്തനമാരംഭിച്ചു മൂന്ന് വർഷം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള എറണാകുളം ജില്ലയിലെ ചുരുക്കം ചില അക്കാദമികളിൽ ഒന്നാണ് കോട്ടപ്പടി ഫുട്ബോൾ അക്കാദമി. കായിക , വിദ്യാഭ്യാസ മേഖലകളെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ഈ …

Read More

കോതമംഗലം സ്വദേശി സാഗര്‍ അലി ഇനി ഭൂട്ടാന്‍ ക്ലബിനുവേണ്ടി കളിക്കുന്നു.

കോതമംഗലം : സാഗര്‍ അലി ഇനി ഫുട്ബോള്‍ കളിക്കുക അങ്ങ് ഭൂട്ടാനില്‍. ഭൂട്ടാനിലെ പ്രമുഖ ക്ലബായ ഡ്രക് സ്റ്റാര്‍സ് എഫ് സി സാഗര്‍ അലിയുമായി കരാറില്‍ എത്തി. ഇന്ന് താരം ക്ലബുമായി കരാര്‍ ഒപ്പുവെച്ചു. കൊല്‍ക്കത്ത ക്ലബായ പതചക്രയിലും, മധ്യഭാരത് എഫ് …

Read More

അകാലത്തിൽ പൊലിഞ്ഞ നക്ഷത്രങ്ങൾക്ക് നാടിന്റെ ഹൃദയാദരം; സിതാര സോക്കർ 2019ന് ഇന്ന് തുടക്കം.

▪ ഷാനു പൗലോസ്. കോതമംഗലം: സൗഹൃദ കൂട്ടിലെ അറ്റ് പോയ 3 കണ്ണികളെ ഓർമ്മകളിൽ നെഞ്ചേറ്റി കൊണ്ട് പാലമറ്റത്തെ സിതാര സ്റ്റേഡിയത്തിൽ ഇന്ന് ഫുട്ബോൾ മാമാങ്കത്തിന് തുടക്കം. സിതാര സ്പോർട്ട് ക്ലബ്ബിലെ സജീവ പ്രവർത്തകരായിരുന്ന മൂന്ന് പേരുടെ സ്മരണയിൽ ഫുട്ബോൾ ടൂർണമെന്റിന് …

Read More

ആവേശോജ്വലമായ കലാശ പോരാട്ടത്തിൽ ബേസിൽ ട്രോഫി കോതമംഗലം എം എ കോളജിന്.

റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം: ബേസിൽ ട്രോഫി ഫുട്ബോള ഫൈനലിൽ കോതമംഗലം എം എ കോളേജ് , പാലക്കാട് ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി. 3 -1 ഗോളുകൾക്കാണ് എം എ കോളജ് മത്സരം ജയിച്ചത്. രാത്രി നടന്ന മത്സരങ്ങളിൽ തെരഞ്ഞെടുപ്പ് ചൂടിനേയും , …

Read More

പെരുമ്പാവൂര്‍ ടൗൺ ക്ലബ് സെമിയില്‍; ബേസില്‍ ട്രോഫി രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരം ഇന്ന് ആരംഭിക്കുന്നു.

കോതമംഗലം: ബേസില്‍ ട്രോഫി അഖിലേന്ത്യാ ഫുട്ബാള്‍ മത്സരത്തില്‍ പെരുമ്പാവൂര്‍ ടൗണ് ക്ലബ് സെമി ഫൈനലില്‍ പ്രവേശിച്ചു. പ്രതിഭ തിരുവനന്തപുരത്തെയാണ് ടൗണ് ക്ലബ് പെരുമ്പാവൂര്‍ തോല്പിച്ചത്. ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി …

Read More

ചരിത്ര വഴികളിലൂടെ ; കോതമംഗലത്തിന്റെ ഗൃഹാതുരാനുഭൂതികളിൽ ഒരു വേറിട്ടനുഭവമായി ബേസിൽ ട്രോഫി.

റിജോ കുര്യൻ ചുണ്ടാട്ട്. കോതമംഗലം : ഓർമ്മചെപ്പിൽ എന്നും ആവേശതിരയിളക്കം സൃഷ്ടിക്കുന്ന ബേസിൽ ട്രോഫി സമ്മാനിച്ചത് അനശ്വരങ്ങളായ ചില പാട്ടുകളുടെ ഓർമ്മകളാണ്. ചില പാട്ടുകൾ സമ്മാനിക്കുന്നതാകട്ടെ ബേസിൽ ട്രോഫിയുടെ അനശ്വര സ്മരണകളും. 1956 ൽ എറണാകുളത്ത് നടന്ന് സന്തോഷ് ട്രോഫി ഫുട്ബോൾ …

Read More

ആവേശ കടലിരമ്പി CFC കമ്പനിപ്പടി ഫുട്ബോൾ ക്ലബ്ബിന്റെ 10-മത് ഫുട്ബോൾ മേളയുടെ ആദ്യ ദിനവും, റോഡ്‌ഷോയും.

നെല്ലിക്കുഴി : 7’s ഫുട്ബോളിന്റെ ആരവങ്ങൾക്കും ആവേശങ്ങൾക്കും തിരി കൊളുത്തി CFC കമ്പനിപ്പടി ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച, 16 ടീമുകളെ അണിനിരത്തി കൊണ്ടുള്ള അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കിക്ക്ഓഫ്. കളിക്ക് മുന്നേ ആവേശം പടർത്താൻ ടൂര്ണമെന്റിന്റെ ഒരെ …

Read More