Connect with us

Hi, what are you looking for?

NEWS

മുനിസിപ്പല്‍ ടൗണ്‍ പ്രൈവറ്റ് ബസ് സ്്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് നിറഞ്ഞ് മാലിന്യങ്ങള്‍ സ്റ്റാന്റിലേക്ക് ഒഴുകുന്നു

കോതമംഗലം: മുനിസിപ്പല്‍ ടൗണ്‍ പ്രൈവറ്റ് ബസ് സ്്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് നിറഞ്ഞ് മാലിന്യങ്ങള്‍ സ്റ്റാന്റിലേക്ക് ഒഴുകുന്നു. ഈ പ്രശ്‌നം വളരെ കാലമായുള്ളതാണ്.മഴക്കാലത്താണ് പ്രശ്‌നം രൂക്ഷമാകുന്നത്.ഇപ്പോഴും വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്.ആളുകള്‍ മലിനജലത്തില്‍ ചവിട്ടിയാണ് കടന്നുപോകുന്നത്.അഴുക്കുനിറഞ്ഞ വെള്ളമാണെന്ന് ആളുകള്‍ മനസിലാക്കുന്നില്ല.കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്കും ഓടയും അടുത്തതാണ് സ്ഥിതി ചെയ്യുന്നത്.മാലിന്യങ്ങള്‍ ഓടയില്‍ കലര്‍ന്ന് കുരൂര്‍തോട്ടിലും എത്തുന്നുണ്ട്.ഓടയില്‍ മലിനജലം കെട്ടികിടക്കുന്നുമുണ്ട്.

കൊതുകും മറ്റ് രോഗാണുക്കളും അതിവേഗം പെരുകാനുള്ള സാഹചര്യമാണ് മുനിസിപ്പാലിറ്റി ഒരുക്കി കൊടുത്തിരിക്കുന്നത്.വര്‍ഷങ്ങളായുള്ള ഒരു പ്രശ്‌നമായിട്ടുകൂടി പരിഹാരം കാണാന്‍ നടപടിയുണ്ടാകുന്നില്ലെന്നത് ആശ്ചര്യകരമാണ്.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!