Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറയിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

കോതമംഗലം: കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വടാട്ടുപാറ ഭാഗത്തു വച്ച് യുവാവിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതിയും കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 19 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയും, കുറുപ്പംപടി സ്റ്റേഷനിൽ നിന്നും സമർപ്പിച്ച Kerala Anti-Social Activities Prevention Act( KAAPA) റിപ്പോർട്ട് പ്രകാരം എറണാകുളം ജില്ലാ കളക്ടർ അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായിരുന്നതും തുടർന്ന് ഒളിവിൽ കഴിഞ്ഞു വന്നിരുന്നതുമായ ലാലു 28/24 S/O ലിജോ, മാന്നാംകുഴിയിൽ വീട്, വേങ്ങൂർ വില്ലേജ്, പാണേലി കര, കൊച്ചുപുരക്കൽ കടവ് ഭാഗം എന്ന പ്രതിയെ എറണാകുളം റൂറൽ പോലീസ് മേധാവി ശ്രീ. വൈഭവ് സക്സേനയുടെ നിർദ്ദേശാനുസരണംമുവാറ്റുപുഴ ഡി വൈ എസ് പി ബൈജു പി.എം,പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ എന്നിവരുടെ മേൽ നോട്ടത്തിൽ കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ SHO ഫൈസൽ പി.എ, കുറുപ്പംപടി SHO കേഴ്സൻ വി.എം എന്നിവരുടെ നേതൃത്വത്തിൽ കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ SHO ഫൈസൽ പി.എ SCPO ഷിയാസ് എം.കെ, കുറുപ്പംപടി സ്റ്റേഷനിലെ CPO മാരായ ഷെഫീഖ് റ്റി.എം, സഞ്ചു ജോസ് എന്നിവർ ചേർന്ന് ആന്ധ്രാപ്രദേശിലെ കാക്കിനട എന്ന സ്ഥലത്തുനിന്നും സാഹസികമായി പിടികൂടി.

You May Also Like

NEWS

കോതമംഗലം ‘:എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായികമേള ഇന്ന് മുതൽ 23 വരെ നടക്കുന്നതിന്റെ ഭാഗമായുള്ള ഊട്ടുപുരയുടെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ നിർവഹിച്ചു.കോതമംഗലം എം എ കോളേജ്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി കോതമംഗലം എം.എൽ.എ ആന്റണി ജോൺ പ്രഖ്യാപിച്ചു. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലിസി...

NEWS

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് എം. എ . എഞ്ചിനീയറിംഗ് കോളേജിൽ തിരിതെളിഞ്ഞു . ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നെ കുറിച്ച് അറിയാനും പഠിക്കാനും വൈദഗ്ധ്യ വികസനത്തിനും താല്പര്യമുള്ള കുട്ടികൾക്ക് ഈ...

error: Content is protected !!