NEWS പോക്സോ കേസ് പ്രതിക്ക് കൂട്ടുനിന്ന ആന്റണി ജോൺ എംഎൽഎ രാജിവെക്കണമെന്ന് ഡോക്ടർ ജിന്റോ ജോൺ കോതമംഗലം: പോക്സോ കേസിൽ പ്രതിയായകോതമംഗലം മുൻസിപ്പൽ കൗൺസിലർ കെ വി തോമസിന് വേണ്ടി കേസ് ഒതുക്കി തീർക്കാൻ കൂട്ടുനിന്ന കോതമംഗലം എംഎൽഎ ആന്റണി ജോൺ ജനപ്രതിനിധിയായി തുടരാൻ അവകാശമില്ലെന്ന് ഡിസിസി വൈസ് പ്രസിഡണ്ട്... Kothamangalam News10 hours ago