CHUTTUVATTOM9 months ago
ബൈക്ക് അപകടം; കനാലിൽ വീണ് യുവാവ് മരിച്ചു
പിണ്ടിമന: ബൈക്ക് അപകടത്തെ തുടർന്ന് കനാലിൽ വീണ് യുവാവ് മരിച്ചു. കൊല്ലം സ്വദേശിയായ നെല്ലിവിള വീട്ടിൽ സന്ദിപ്(28)ആണ് മരിച്ചത്. താമസ സ്ഥലത്തേക്ക് പോകും വഴി അടിയൊടി ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. പിണ്ടിമന പഞ്ചായത്തിൽ ക്ലർക്ക്...