കോതമംഗലം: നേര്യമംഗലത്തിന് സമീപം മൂന്നാം മൈലിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി കനത്ത മഴയെ തുടർന്ന് തകർന്നു.അമ്പത് മീറ്റർ നീളവും 10 മീറ്ററോളം താഴ്ചയിലാണ് സംരക്ഷണ ഭിത്തി തകർന്നിട്ടുള്ളത്. കുത്തി ഒഴുകിയ...
നേര്യമംഗലം: നേര്യമംഗലം നീണ്ടപാറ റോഡിൽ നീണ്ട പാറ കത്തോലിക്ക പള്ളിക്ക് സമീപത്ത് മണ്ണിടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ കൂടുതൽ പഠനത്തിന് ശുപാർശ ചെയ്തുകൊണ്ട് കളക്ടർക്ക് റിപ്പോർട്ട് കൈമാറും. തിങ്കളാഴ്ച രാവിലെയോട് കൂടിയാണ്...
കോതമംഗലം: തകര്‍ന്ന റോഡിലെ കുഴിയില്‍ താറാവിന്റെ നീരാട്ട് നാട്ടുകാര്‍ക്കെല്ലാം കൗതുകക്കാഴ്ചയായി. നേര്യമംഗലത്തിനടുത്ത് മണിയന്‍പാറ-ചെമ്പന്‍കുഴി റോഡിലെ കുഴിയിലാണ് കഴിഞ്ഞ ദിവസം താറാവിന്റെ കുളി. കുളം പോലെ വെള്ളം തളംകെട്ടിയ റോഡിലെ വമ്പന്‍ കുഴിയില്‍ ഇറങ്ങിയ...
കോതമംഗലം : കേരള പോലീസിന്റെ ഒഫിഷൽ ഫെയ്സ്ബുക്ക് പേജിൽ വ്യാജ വീഡിയോ പ്രചരിച്ചത് തിരിച്ചടിയായി. കേരള പോലിസിന്റെ ഒഫീഷൽ ഫെയ്സ് ബുക്ക് പേജിൽ ശനിയാഴ്ച (16-7-2022) ന് വ്യാജ വീഡിയോ പ്രചരിച്ചത്. ശനിയാഴ്ച...
കോതമംഗലം: സ്കൂൾ കോമ്പൗണ്ടിൽ വൃദ്ധൻ മരിച്ച് പുഴു അരിച്ച നിലയിൽ. നേര്യമംഗലം ടൗണിൽ അതീവ സുരക്ഷ മേഖലയായ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള നവോദയ സ്കുൾ കോമ്പൗണ്ടിനുള്ളിലെ ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തിന് സമീപത്തായാണ് വൃദ്ധനെ...
കോതമംഗലം : നേര്യമംഗലം വനമേഖലയിൽ ഇടുക്കി റോഡിന് മുകളിലായി കാഴ്ചപ്പാറ ഭാഗത്ത് മലമുകളിൽ നിന്നും ഇന്നലെ വ്യാഴാഴ്ച്ച രാവിലെ 8:30ന് പാറ അടർന്ന് വീണിട്ടുണ്ട്. പാറ വീണ ഭാഗത്ത് ധാരാളം വൃക്ഷങൾ ഉള്ളതിനാൽ...
കോതമംഗലം : നേര്യമംഗലം ഫയർ സ്റ്റേഷൻ ; നേര്യമംഗലത്തെ സാംസ്കാരിക നിലയത്തിന്റെ മുറിയും അനുബന്ധ സൗകര്യങ്ങളും അഗ്നി രക്ഷാനിലയം പ്രവർത്തിക്കുന്നതിന് അനുയോജ്യമാണെന്ന് ആഭ്യന്തര വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പ്രസ്തുത കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വകുപ്പിന്...
കോതമംഗലം : നേര്യമംഗലത്തിന് സമീപം കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. നേര്യമംഗലം റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദിൻ്റെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്....
ഇടുക്കി: രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം സ്കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നേര്യമംഗലത്ത് താമസിക്കുന്ന കിളിയേലിൽ സന്തോഷ് (38) ആണ് മരിച്ചത്. പന്നിയാർ കുട്ടിക്ക് സമീപം എസ് വളവിലാണ് അപകടം നടന്നത്. ...
കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലം – നേര്യമംഗലം റൂട്ടിൽ തലക്കോട് വില്ലാൻ ചിറയിൽ സ്വകാര്യ ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. ഇന്ന് വ്യാഴാഴ്ച്ച ഉച്ചക്കഴിഞ്ഞ് മൂന്നു മണിയോടെയാണ്...