നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം ആധുനികവത്കരിക്കും,കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും: ബഹു കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ.

കോതമംഗലം: നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നതായും നിലവിലുള്ള 101 സ്ഥിരം തൊഴിലാളികളുടെ ഒഴിവുകളിലേക്ക് സീനിയോരിറ്റി അടിസ്ഥാനത്തിൽ കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനു വേണ്ട നടപടി സ്വീകരിച്ചു വരുന്നതായും ബഹു. കൃഷി വകുപ്പ് മന്ത്രി വി എസ് …

Read More

വാളറയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.

നേര്യമംഗലം : കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ പതിനാലാം മൈലിൽ വെച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോതമംഗലത്തുനിന്നും പൂപ്പാറയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും , എതിർ ദിശയിൽ വന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ പത്താംമൈൽ നങ്ങേലി സ്വദേശി …

Read More

റോഡ് നവീകരണത്തിനായി കൂട്ടിയിട്ട മണ്ണും മെറ്റലും വാഹന യാത്രക്കാരുടെ കാഴ്ചക്ക് തടസ്സം സൃഷ്ടിക്കുന്നു.

നേര്യമംഗലം : കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽകൂടി സഞ്ചരിക്കുന്നവർ ശ്രദ്ധിക്കുക. നേര്യമംഗലം റാണിക്കല്ല് മുതൽ റോഡിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് റോഡിനോട് ചേർന്ന് പത്തടിക്ക് മേൽ പൊക്കത്തിൽ പല സ്ഥലങ്ങളിലായി മണ്ണും, മെറ്റലും കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്നതിനാൽ വാഹനം ഓടിക്കുന്നയാൾക്ക് എതിരേ വരുന്ന …

Read More

മുള്ളൻ പന്നിയുടെ ഇറച്ചിയുമായി വന്നയാളെ പിടികൂടി; ഓടി രക്ഷപ്പെട്ട കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

നേര്യമംഗലം : വാഹന പരിശോധനക്കിടെ കാട്ടിറച്ചി പിടികൂടി. ഇന്നലെ വൈകിട്ട് നേര്യമംഗലം റെയ്ഞ്ചിലെ ഉരുളൻതണ്ണി പിണവൂർകുടി ക്യാമ്പിംഗ് സ്റ്റേഷൻ ജീവനക്കാർക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഏകദേശം 2 kg വരുന്ന മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചി പിടികൂടിയത് …

Read More

ചീയപ്പാറ വെള്ളച്ചാട്ടത്തിന് മുൻപിൽ സുരക്ഷ വേലി തീര്‍ത്ത് വനംവകുപ്പ്.

നേര്യമംഗലം : ചീയപ്പാറ വെള്ളച്ചാട്ടത്തിന് മുൻപിൽ സുരക്ഷ വേലി തീര്‍ത്ത് വനംവകുപ്പ്. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് നേര്യമംഗലം വനമേഖലയിലെ ചീയപ്പാറ വെള്ളച്ചാട്ടം. മുകളില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിലിറങ്ങി ചിത്രങ്ങള്‍ പകര്‍ത്തിയും കുളികഴിഞ്ഞുമൊക്കെയാണ് സഞ്ചാരികള്‍ മൂന്നാറിലേക്ക് കടന്നു …

Read More

നേര്യമംഗലം രണ്ടാം മൈലിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു.

നേര്യമംഗലം : കൊച്ചി– മധുര ദേശീയ പാതയിൽ നേര്യമംഗലം രണ്ടാംമൈലിന് സമീപമുള്ള ചാക്കോച്ചി വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പി‍ഞ്ചുകുട്ടിയടക്കം 10 പേർക്ക് പരുക്കേറ്റു. രാജാക്കാട് നിന്ന് പിറവം പെരുവയിലേക്കു മടങ്ങുകയായിരുന്ന കാർ ഇന്നലെ വ്യാഴാഴ്ച വൈകിട്ടാണ് അപകടത്തിൽപ്പെട്ടത്. കൊക്കയിലേക്ക് പതിച്ച …

Read More

അഗതിരഹിത കേരളം പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

നേര്യമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ അഗതി രഹിത (ആശ്രയ) പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആശ്രയ കിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. 152 പേരാണ് ടി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.ഗ്രാമ പഞ്ചായത്തിന്റേയും,കുടുംബശ്രീ ജില്ലാ മിഷന്റേയും സംയുക്ത പദ്ധതിയാണ് അഗതി …

Read More