പ്രാർത്ഥനകൾ വിഫലമായി; മേബിൾ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.

കോതമംഗലം : പ്രതീക്ഷകളും പ്രാർത്ഥനകളും അവശേഷിപ്പിച്ച് ഒരു നാടിനെ കണ്ണുനീരിലാഴ്ത്തി പുന്നേക്കാട് ചുരക്കോട്ട് ഏലിയാസിന്റെ ഭാര്യ മേബിൾ ഏലിയാസ് മരണത്തിന് കീഴടങ്ങി. കുറച്ച് നാളുകളായി ക്യാൻസർ ബാധിതയായി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഉച്ചയോടെ മൃതദേഹം പുന്നേക്കാടുള്ള …

Read More