കോതമംഗലം: കോതമംഗലം താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിൽ മന്നം ചാരിറ്റി ഫണ്ട് സ്വീകരിക്കലും, ചികിത്സാ ധനസഹായ വിതരണവും മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദനവും അവാർഡ് ദാന ചടങ്ങും നടന്നു. എൻ.എസ്.എസ്. കോതമംഗലം...
കോതമംഗലം: വനം വകുപ്പിനെതിരെ, വക്കീൽ ഇല്ലാതെ സ്വന്തമായി ഹൈ കോടതിയിൽ കേസ് വാദിച്ച് വിജയം നേടിയിരിക്കുകയാണ് കോതമംഗലം കോട്ടപ്പടി പ്ലാമുടി സ്വദേശിനിയായ മെയ്മോൾ. ഹർജിക്കാരിയായ മെയ്മോൾക്ക് അർഹതയുള്ള 45ലക്ഷം രൂപയിൽ ആദ്യഗഡുവായി നൽകിയ...
കോതമംഗലം: തലക്കോട് ചുള്ളിക്കണ്ടത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ ആസിഡ് ആക്രമണം. ഐപ്പാറ ജോസിന്റെ അഞ്ച് പോത്ത് കിടാരികള്‍ക്കാണ് പരിക്കേറ്റത്. ഇവയെ മേയാന്‍ വിട്ടിരുന്നപ്പോഴാണ് ആസിഡ് ആക്രമണം. ഊന്നുകല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.മുമ്പും സമാനമായ സംഭവം...
കോതമംഗലം: കോതമംഗലം ബ്ലോക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിലും കാറ്റിലും പല്ലാരിമംഗലം, വാരപ്പെട്ടി,കവളങ്ങാട് കോതമംഗലം മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലായി 1120 കുലച്ച ഏത്ത വാഴകളും, 450 കുലയ്ക്കാത്ത ഏത്ത വാഴകളും, 30 റബ്ബർ മരങ്ങളും...
കോതമംഗലം : രൂക്ഷമായ വനം വന്യജീവി ആക്രമണത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് UDF ജനപ്രതിനിധികൾ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ രണ്ട് ദിവസമായി നടത്തി വന്ന കുത്തിയിരിപ്പ് സമരം കോതമംഗലം DFO സൂരജ് ബെൻ...
കോതമംഗലം: കോതമംഗലത്ത് ഇന്നലെ വൈകിട്ട് വീശിയ അതിശക്തമായ കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. തങ്കളത്ത് സി.പി.ഐയ്ക്ക് വേണ്ടി നിർമ്മിച്ച പന്തലാണ് നിലം പൊത്തിയത്. അവശിഷ്ടങ്ങൾ വീണ് പാർക്ക് ചെയ്തിരുന്ന കാറിന് കേടുപാടുണ്ടായി. ശനിയാഴ്ച ജില്ലാ...
അടിമാലി: പത്താംമൈല്‍ ഭാഗത്ത് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കില്‍ എരമല്ലൂര്‍ വില്ലേജില്‍ എരമല്ലൂര്‍ കരയില്‍ മങ്ങാട്ട് വീട്ടില്‍ കുഞ്ഞു ബാവ മകന് അബ്ബാസ് M...
കോതമംഗലം : താലൂക്ക് ആശുപത്രിയുടെ ഒ.പി.ബ്ലോക്കിനു മുന്നിലെ ഭീമൻ ഗേറ്റ് തകർന്നു വീണു. ആളപായമില്ല. നിരവധി രോഗികളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ദിന പ്രതികടന്ന് പോകുന്ന ഗേറ്റ് ആണിത്. നിരവധി പേർ...
കോതമംഗലം: വിഎസിന്റെ നിര്യാണത്തിൽ കോതമംഗലത്ത് മൗന ജാഥയും അനുശോചന യോഗവും ചേർന്നു. മുനിസിപ്പൽ ഓഫീസിനുമുന്നിൽ നടന്ന അനുശോചന യോഗത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗംപി പി മൈതീൻ ഷായുടെ അധ്യക്ഷതയിൽ ഏരിയ കമ്മിറ്റി...