കോതമംഗലം : കോതമംഗലം പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയിലേക്ക് എത്തുന്ന കാൽനട തീർത്ഥാടകർക്കായി കോതമംഗലം നിവാസികളുടെ നേതൃത്വത്തിൽ കോതമംഗലംമാർ ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി...
കോതമംഗലം : കോതമംഗലം എക്സ്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ സാജു കെ ടി യും പാർട്ടിയും ചേർന്ന് പോത്താനിക്കാട് നിന്ന് വില്പനക്കായിയിട്ടുള്ള 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം...
പല്ലാരിമംഗലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ദിനത്തിൽ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട് ടി & എം ഹാളിൽ...
കോതമംഗലം: കോതമംഗലം കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. നാളെ മുതൽ വ്യാഴാഴ്ച വൈകിട്ട് നാലുവരെ നിയന്ത്രണം. അടിമാലി, വാരപ്പെട്ടി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ അരമനപ്പടിയിൽ നിന്ന്...
കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം മണിക്കിണർ പാലം അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ...
കോതമംഗലം – കോതമംഗലം, കോട്ടപ്പടിയിൽ വീടിനു നേരേ കാട്ടാനയാക്രമണം; ഗൃഹനാഥൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; കാർഷിക വിളകൾക്കും നാശനഷ്ടം. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിലാണ് ഇന്ന് വെളുപ്പിനെ നാലു മണിയോടെയാണ് കാട്ടു കൊമ്പൻ ജനവാസ മേഖലയിൽ...
കോതമംഗലം :കോതമംഗലത്തെ വിവിധ വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽഉന്നയിച്ച് ആന്റണി ജോൺ എം എൽ എ.കൊച്ചി – ധനുഷ്കോടി ദേശീയപാത(NH85) നവീകരണത്തിലെ അശാസ്ത്രീയത മൂലം ദേശീയ പാത കടന്നുപോകുന്ന കോതമംഗലം മണ്ഡലത്തിലെ വിവിധ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ ഒന്നാംവാർഡിൽപ്പെട്ട ചേലമല ഭാഗത്ത് കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു. ഒറവലക്കുടിയിൽ പൗലോസിന്റെ ഏഴുപതിലേറെ കുലച്ച വാഴകളാണ് നശിപ്പിച്ചത്. കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ഫെൻസിംഗ് റബർമരം മറിച്ചിട്ട് തകർത്തശേഷമാണ് ആനക്കൂട്ടം കൃഷിയിടത്തിൽ...