Hi, what are you looking for?
കോതമംഗലം: ഉപയോഗത്തിലിരിക്കെ അഗ്നിക്കിരയായ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് ഉപേഷിക്കപ്പെട്ട നിലയില്‍. അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗയോഗ്യമാക്കാനുള്ള സാദ്ധ്യത പരിശോധിക്കാതെയാണ് ലക്ഷങ്ങള്‍ വിലയുള്ള ജീപ്പ് ഉപേഷിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീപ്പ് ഓട്ടത്തിനിടയില്‍...