കോതമംഗലം: റോഡ് അരുകില്‍ പാര്‍ക്ക് ചെയ്ത ലോറിക്ക് തീപിടിച്ചു. ക്യാബിന്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. അഞ്ച് ലക്ഷത്തില്‍പ്പരം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തങ്കളം ഐഎംഎ ഹാളിന്...
കുട്ടമ്പുഴ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ മത്സ്യകൃഷിക്ക് അപേക്ഷിച്ചവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .കുട്ടമ്പുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ വിതരണ ഉദ്ഘാടനം...
കോതമംഗലം :കോതമംഗലം ടൗണിൽ പല ഭാഗത്തു തെരുവ് നായ്ക്കൾ വഴി യാത്രക്കാർക്ക് വലിയ ശല്യം ഉണ്ടാക്കുന്നു. കൊച്ചു സ്കൂൾ കുട്ടികൾ വരെ നടന്നു പോകുമ്പോൾ ഈ നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നു. അതുപോലെ ടുവീലർ...
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലം തല വൈദ്യുതി സുരക്ഷാ കമ്മിറ്റി രൂപീകരിച്ചു.സമീപകാലത്തുണ്ടായ വൈദ്യുതി അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയുണ്ടായ സാഹചര്യമാണുള്ളത് . വൈദ്യുത അപകടങ്ങൾ ഉണ്ടാകാതിരിക്കുവാൻ KSEBL ഉം ബന്ധപ്പെട്ട സ്ഥാപനങ്ങളും നടപടികൾ...
കോതമംഗലം: സംസ്ഥാന ഐ. എം. എ. യുടെ സേഫ് സോണ്‍ ഹോസ്പിറ്റൽ കോൺക്ളേവ് കോതമംഗലം ഐ. എം. എ യുടെ നേതൃത്വത്തില്‍ നടത്തി. സംസ്ഥാന ഐ. എം. എ. പ്രസിഡന്റ് ഡോ. കെ. എ....
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഹിന്ദി വാരാചരണം സംഘടിപ്പിച്ചു. എറണാകുളം തേവര സേക്രട്ട് ഹാർട്ട് കോളേജ് ഹിന്ദി വിഭാഗം മേധാവിയും അസിസ്റ്റൻ്റ് പ്രൊഫസറുമായ ശ്യാംലാൽ എം....
കോതമംഗലം: ലോക ആയുർവേദ ദിനചാരണത്തിന്റെ ഭാഗമായി തെക്കിനി കൃപ കൃപ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ksrtc കോതമംഗലം ഡിപ്പോയിൽ ഔഷധ ചെടി നട്ട് ആചരിച്ചു. കേരള സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി...
പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കുറ്റികുരുമുളക് തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, കൃഷിഓഫീസർ ആരിഫ മക്കാർ, കൃഷി...
കോതമംഗലം :കോതമംഗലം മാർതോമാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടത്താൻ തീരുമാനം. പെരുന്നാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള ഏകോപന യോഗം ആൻ്റണി ജോൺ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചെറിയപള്ളി കോൺഫറൻസ്...