Connect with us

Hi, what are you looking for?

All posts tagged "KOTHAMANGALAM"

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം മണിക്കിണർ പാലം അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം – കോതമംഗലം, കോട്ടപ്പടിയിൽ വീടിനു നേരേ കാട്ടാനയാക്രമണം; ഗൃഹനാഥൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; കാർഷിക വിളകൾക്കും നാശനഷ്ടം.  കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിലാണ് ഇന്ന് വെളുപ്പിനെ നാലു മണിയോടെയാണ് കാട്ടു കൊമ്പൻ ജനവാസ മേഖലയിൽ...

Antony John mla Antony John mla

NEWS

കോതമംഗലം :കോതമംഗലത്തെ വിവിധ വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽഉന്നയിച്ച് ആന്റണി ജോൺ എം എൽ എ.കൊച്ചി – ധനുഷ്‌കോടി ദേശീയപാത(NH85) നവീകരണത്തിലെ അശാസ്ത്രീയത മൂലം ദേശീയ പാത കടന്നുപോകുന്ന കോതമംഗലം മണ്ഡലത്തിലെ വിവിധ...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് പെരിയാര്‍ കലങ്ങി തട്ടേക്കാട് പമ്പിങ്ങ് നിലച്ച് കീരംപാറ പഞ്ചായത്തിലെ കുടിവെള്ളം മുടങ്ങി. ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നതോടെയാണ് പെരിയാര്‍ കലങ്ങിയത്. പെരിയാറിലെ കലക്കല്‍ ആവോലിച്ചാല്‍,...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ ഒന്നാംവാർഡിൽപ്പെട്ട ചേലമല ഭാഗത്ത് കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു. ഒറവലക്കുടിയിൽ പൗലോസിന്റെ ഏഴുപതിലേറെ കുലച്ച വാഴകളാണ് നശിപ്പിച്ചത്. കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ഫെൻസിംഗ് റബർമരം മറിച്ചിട്ട് തകർത്തശേഷമാണ് ആനക്കൂട്ടം കൃഷിയിടത്തിൽ...

NEWS

കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയായ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വാങ്ങൽ പദ്ധതി പ്രകാരം ഹിയറിങ്ങ് എയ്ഡ് നൽകുന്നതിനായി നടത്തിയ ക്യാമ്പിൽ പങ്കെടുത്ത അർഹരായ ഗുണഭോക്താക്കൾക്ക് കുട്ടമ്പുഴ ട്രിബൽ ഷെൽട്ടർ ഹാളിൽ...

NEWS

കോതമംഗലം: പോത്തുകുട്ടി വിതരണം നടത്തി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2025, 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിൽ പോത്തുകുട്ടികളെ വിതരണം ചെയ്തു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ...

NEWS

കോതമംഗലം :യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആന്റണി ജോൺ എം എൽഎ യുടെ പരാതിയിന്മേൽ അന്വേഷണസംഘം എം എൽ എ യുടെ മൊഴി രേഖപ്പെടുത്തി. “പ്രതിപക്ഷം ” എന്ന യൂട്യൂബ് ചാനലിൽ...

NEWS

കോതമംഗലം : 5 കോടി രൂപ ചിലവഴിച്ചുള്ള നാടുകാണി- തൃക്കാരിയൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കവളങ്ങാട് പഞ്ചായത്തിനെയും, കോതമംഗലം നഗരസഭയെയും,കീരമ്പാറ പഞ്ചായത്തിനെയും, നെല്ലിക്കുഴി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.നിലവിൽ മൂന്നര മീറ്റർ മാത്രം...

NEWS

കോതമംഗലം: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കുത്തുകുഴി കിഴക്കേക്കവലയില്‍ ബസും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രികരായ നെടുങ്കണ്ടം പച്ചടി മുതിയേടത്തുകുഴിയില്‍ ബിനോയ് (49), ഭാര്യ മഞ്ജു (44), മകള്‍ എയ്ഞ്ചല്‍...

error: Content is protected !!