കവളങ്ങാട് : കോവിഡ് – 19 വൈറസ് ബാധയെ തുടർന്ന് രാജ്യം ലോക്ഡൗൺ ആകുകയും സ്കൂൾ വിദ്യാഭ്യാസം ഓൺ ലൈൻ ആക്കുകയും ചെയ്തതു മൂലം, ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കവളങ്ങാട്...
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ അഴിമതിയ്ക്കും വികസന മുരടിപ്പിനും എതിരെ എൽഡിഎഫ് കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ (ജൂൺ 12 )വെള്ളിയാഴ്ച 10 മണിയ്ക്ക് നെല്ലിമറ്റം, ഊന്നുകൽ, പുത്തൻകുരിശ്, നേര്യമംഗലം എന്നി നാല് കേന്ദ്രങ്ങളിൽ...
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ നെല്ലിമറ്റം പ്രതീക്ഷ പടി പുല്ലു കുത്തി പാറയിലെ റോഡിൻ്റെ കാഴ്ച്ച മറയ്ക്കുന്ന അപകടകരമായ കയറ്റം കുറയ്ക്കുന്നതിനുള്ള പ്രവർത്തികൾ പുനരാരംഭിച്ചു. നേരത്തെ നടന്നു വന്നിരുന്ന പ്രസ്തുത പ്രവർത്തി...
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിൽ ഊന്നുകൽ – നമ്പൂരിക്കൂപ്പ് – കാപ്പിച്ചാൽ ഇംഗ്ഷനിൽ കെ.എസ്.ഇ.ബി.കോതമംഗലം ഫീഡറിനു കീഴിലെ ജീവനക്കാർ നിരുത്തരവാദിത്വപരമായി ജനവാസ മേഖലയിൽ ഫോർ ഫീസ് ജംഗ്ഷൻ സ്ഥാപിച്ചത് വലിയ അപകട...
കോതമംഗലം: ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ ടെലിവിഷൻ സൗകര്യമില്ലാത്ത 50 വിദ്യാർത്ഥികൾക്ക് കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യമായി ടെലിവിഷൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്...
കോതമംഗലം: ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങളില്ലാത്തവരെ സഹായിക്കാന്‍ വ്യക്തികളും സന്നദ്ധപ്രസ്ഥാനങ്ങളും ഇപ്പോൾ മുന്നോട്ട് വരുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പോള്‍ തന്‍റെ കവളങ്ങാട് ഉള്ള വീട്ടില്‍...
കവളങ്ങാട് : കവളങ്ങാട്ട് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 1.150 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മങ്ങാട്ടുംപടിയിൽ ജനവാസം കുറഞ്ഞ റബ്ബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന പ്രതികളെയാണ് എക്സൈസ് പിടികൂടിയത്....
നെല്ലിമറ്റം: കൊറോണ വ്യാപനം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ആരോഗ്യ പ്രവർത്തകരും മറ്റും വിശ്രമമില്ലാതെ പൊതു സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനുമായി രാപകലില്ലാതെ കഷ്ടപ്പെടുകയാണ്.ഇതിനിടയിൽ നാട്ടുകാർക്ക് വലിയ ആശ്വാസവും മറ്റ് ഉള്ളവർക്ക് പ്രചോദനവും...
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ അയ്യങ്കാവ് കവലയിൽ വർഷങ്ങളായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഏതാനും മാസങ്ങൾക്ക് മുൻപ് ദേശീയ പാത അതോറിറ്റി ലക്ഷങ്ങൾ മുടക്കി ഓടകളും കലുങ്കും തീർത്തിരുന്നു. എന്നാൽ നിർമ്മാണത്തിലെ...
കോതമംഗലം: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ...