കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...
കോതമംഗലം: തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ദേഹത്തുകൂടിബസ് കയറിയിറങ്ങി കോതമംഗലം സ്വദേശിയായ വയോധികന് ദാരുണാന്ത്യം. കോതമംഗലം മലയന്‍കീഴ് അമ്മാപറമ്പില്‍ ചാലില്‍ എ.എ.കുട്ടപ്പന്‍(65) ആണ് മരിച്ചത്. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിന്റെ അടിയില്‍പ്പെട്ടാണ്...
കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയപാതയോരത്ത് നേര്യമംഗലം മുതൽ വാളറ വരെഅപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാത്തതിൽ പ്രതിഷേധിച്ച് ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും വാളറയിൽ ദേശീയപാത ഉപരോധവും, നേര്യമംഗലത്ത് മുറിക്കൽ സമരവും നടന്നു....
പെരുമ്പാവൂര്‍: ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനക്കാര്‍ പെരുമ്പാവൂര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. അസം സ്വദേശികളായ മുസാക്കിര്‍ അലി (20), അത്താബുര്‍ റഹ്‌മാന്‍ (29) എന്നിവരെയാണ് കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ബിനുവും സംഘവും ചേര്‍ന്ന്...
കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിലെ സ്പിലോവർ പ്രൊജക്റ്റ് ആയ ജി ബിൻ വിതരണം നടത്തി. മാലിന്യമുക്ത കേരളം വീടുകളിലെ ഫുഡ് വേസ്റ്റ് സംസ്കരിക്കുന്നതിന് ഭാഗമായി ആദ്യഘട്ടത്തിൽ 139 ജീ...
കോതമംഗലം : കൊല്ലം ആസ്ഥാനമായിട്ടുള്ള കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് പത്ര പ്രവർത്തകനും , കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ് അർഹനായി....
കോതമംഗലം: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കോതമംഗലം സ്വാമി ആന്റ് കമ്പനി ഉടമ എസ് കണ്ണൻ സ്വാമി തൃക്കാരിയൂരിലെ വീട്ടിൽ ഒരുക്കിയ ബൊക്കൊലു ശ്രദ്ധേയം. ആയിരത്തോളം ബൊമ്മകൾ ഉപയോഗിച്ച് വീടിന്റെ പലഭാഗത്തായിട്ടാണ് ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത്....
കോതമംഗലം : എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിങ് ഓഫീസർ പദവി എടുത്തു കളഞ്ഞ സർക്കാർ ഉത്തരവിനെതിരെ കെ പി എസ് ടി എ കോതമംഗലം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ...