കോതമംഗലം മേഖലയിലെ പരീക്കണ്ണി കേന്ദ്രീകരിച്ചുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിശബ്ദ സാന്നിദ്ധ്യമായിരുന്ന അകത്തൂട്ട് ബാവഹാജി നിര്യാതനായി…

കോതമംഗലം: കോതമംഗലം പരീക്കണ്ണിയിൽ കൂറ്റംവേലിൽ അകത്തൂട്ട് വീട്ടിൽ ബാവഹാജി (84) ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. നാല് ദിവസത്തോളമായി കോതമംഗലം മാർ ബസേലിയോസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. കവളങ്ങാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിയ്ക്കുകയും അനവധി …

Read More