നെല്ലിക്കുഴി ആയുർവേദ ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്ന നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ആയുർവേദ ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്ന പ്രവർത്തി വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.പ്രസ്തുത ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച് ഭാരതീയ ചികിത്സ ഡയറക്ടറിൽ നിന്നും ലഭിച്ചിട്ടുള്ള അധികവിവരങ്ങളിൽ തുടർനടപടി സ്വീകരിച്ച് …

Read More