NEWS1 year ago
ആയക്കാട് തോട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി
ആയക്കാട്: ആയക്കാട് പെരിയാർവാലി ബ്രാഞ്ച് കനാലിൻ്റെ കൈവഴിയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. ആയക്കാട് അമ്പലത്തിന് സമീപം പെരിയാർവാലി കനാലിൻ്റെ കൈവഴിയായ തോട്ടിലാണ് പാമ്പിനെ കണ്ടത്. ഉടനെ നാട്ടുകാർ കോടനാട് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സിനെ...