Connect with us

Hi, what are you looking for?

All posts tagged "ANTONY JOHN MLA"

NEWS

കോതമംഗലം : കേരള സർക്കാർ മണ്ണ് പരൃവേക്ഷണ – മണ്ണ് സംരക്ഷണ വകുപ്പ് എറണാകുളം ജില്ലയിൽ പിണ്ടിമന പഞ്ചായത്തിലെ 8,9 വാർഡുകളിൽ ഉൾപ്പെടുന്ന പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാർഡിൽ നിന്നും 1.5...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേല്ലിമേടിൽ പാലം നിർമ്മിക്കാൻ 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ബ്ലാവന കല്ലേലിമേട് റോഡിൽ കല്ലേലിമേടിൽ നിലവിലുണ്ടായിരുന്ന പാലം...

NEWS

കോതമംഗലം:-പിണ്ടിമന ടി വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ 41-ാമത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന കായികാധ്യാപകൻ ജിജി സി പോൾ,ഓഫീസ് അസിസ്റ്റൻ്റ് ലീന മത്തായി എന്നിവർക്കുള്ള യാത്രയയപ്പും,പൂർവ്വ വിദ്യാർത്ഥി സംഗമവും,രക്ഷകർതൃസമ്മേളനവും...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിൽ ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം നടത്തി.സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : വെളിയേൽച്ചാൽ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ 85-വാർഷികവും, രക്ഷാകർത്തൃദിനവും, ദീർഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപികമാരായ ലിസി എൻ ഒ,ഷൈനി ജോസ്,അനധ്യാപക നായ ജിജി ജോസഫ് എന്നിവർക്ക് യാത്രയയപ്പും നൽകി.സമ്മേളനം ആന്റണി...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട തലവച്ചപാറ,കുഞ്ചിപ്പാറ പട്ടികവര്‍ഗ്ഗ കോളനികളിലെ വൈദ്യുതീകരണത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം കുഞ്ചിപ്പാറ കോളനിയില്‍ വച്ച്‌ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.4,07,02,000/ രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.13...

AGRICULTURE

കോതമംഗലം : കീരംപാറ ഗ്രാമ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കർഷകനായ വർക്കി കാഞ്ഞിരത്തിങ്കലിനെ...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ 2023 വർഷത്തിലേക്കുള്ള ജീവകാരുണ്യ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ്...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി – കോട്ടപ്പടി – പിണ്ടിമന പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൃക്കാരിയൂർ – അയിരൂർപാടം – വടക്കുംഭാംഗം റോഡ് ആധുനിക രീതിയിൽ നവീകരിക്കുവാൻ 10 കോടി രൂപ...

NEWS

കോതമംഗലം : എറണാകുളം ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി നടത്തിയ ക്ലസ്റ്റർ തല മത്സരത്തിൽ നിന്ന് വിജയികളായ ടീമുകളെ ഉൾപെടുത്തികൊണ്ട് ജില്ലാ തല മത്സരം കോതമംഗലത്ത്‌ വച്ച് സംഘടിപ്പിച്ചു.വിവിധ മേഖലയിൽ നിന്നുമായി 16 ടീമുകൾ...

error: Content is protected !!