കോതമംഗലം : മഴയെയും, മഞ്ഞിനേയും, കുളിരിനേയും വക വെക്കാതെ 130ൽ പരം കിലോമീറ്റർ താണ്ടി ശീതകാല പച്ചക്കറികൃഷിക്ക് കീർത്തി കേട്ട മൂന്നാർ, വട്ടവടയിൽ എത്തുമ്പോൾ കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥരായ വി. കെ ജിൻസ്,...
കോതമംഗലം : ദിവസേന 100 കണക്കിന് ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്ന് പോകുന്ന ചേലാട്- മാലിപ്പാറ – വെട്ടാംപാറ റോഡ് തകർന്ന് ചെളിക്കുളമായി. മലയോര പാതയുടെ ഭാഗമായ ഈ റോഡ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞു ചേറും...
കോതമംഗലം :വെടിയേറ്റു വീഴുന്ന പ്രണയം എന്ന കവിതയുമായി പ്രശസ്ത പിന്നണി ഗായിക മൃദുല വാര്യർ. കോതമംഗലം നെല്ലികുഴി ഇന്ദിര ഗാന്ധി ദന്തൽ കോളേജ് വിദ്യാർത്ഥിനിയായിരുന്ന പി വി മാനസയുടെ പാവനമായ ഓർമ്മയ്ക്ക് മുന്നിൽ...
കൊച്ചി : വരയിൽ ഇന്ദ്രജാലം തീർക്കുകയാണ് നവീൻ ചെറിയാൻ അബ്രഹാം എന്ന 23കാരൻ. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന നവീൻ വരയെ കൂടെ കൂട്ടിയിട്ട് 4 വർഷമേ ആയിട്ടുള്ളു....
കോതമംഗലം : ആരോരും സംരക്ഷിക്കാൻ ഇല്ലാത്തവരുടെ സംരക്ഷകൻ ആകുകയാണ് പീസ് വാലി എന്ന കോതമംഗലം നെല്ലികുഴിയിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം. ആലുവ – മൂന്നാർ റോഡിൽ മാറമ്പിള്ളിയിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട ഉന്തുവണ്ടിയായിരുന്നു...
കൊച്ചി :പ്രശസ്ത യുവ ചലച്ചിത്ര താരം ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനമായി നൃത്തം ചെയ്തു കാലുകൊണ്ട് വരച്ച ചിത്രം വരച്ചിരിക്കുകയാണ് അശ്വതി കൃഷ്ണ എന്ന കലാകാരി. തന്റെ ഇഷ്ട്ട താരമായ നടന്‍ ഫഹദ്...
കൊച്ചി : മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ തന്നെ ശില്പം നിർമ്മിച്ച് ആദരം അർപ്പിക്കുകയാണ് പ്രശസ്ത ശില്പി യും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. നാളെ (ആഗസ്റ്റ് 6 നു )സിനിമയില്‍ മമ്മുക്ക...
കൊച്ചി : അലങ്കാര ചെടികളിൽ തെളിഞ്ഞു ഡാവിഞ്ചി ഒരുക്കിയ കഥകളി മുഖം. 10 മണിക്കൂർ സമയമെടുത്തു 30 അടി വലിപ്പത്തിൽ വ്യത്യസ്ത അലങ്കാര ചെടികൾ നിരത്തി വെച്ചാണ് സുരേഷ് ഈ ചിത്രം ഒരുക്കിയത്...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി മേഖല കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. സന്ധ്യ മയങ്ങിയാൽ കാട്ടാനകൾ കൂട്ടമായി കാട് വിട്ട് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം രാത്രി ആയപ്പാറ സ്വദേശി...
കൊച്ചി : മിസൈൽമാനെ പൊന്നിൽ തെളിയിച്ച് ഡാവിഞ്ചി സുരേഷ്. മൂവായിരം പവൻ സ്വർണ്ണാഭരണത്തിലാണ് ഇന്ത്യയുടെ മിസൈൽ മാൻ പുനർജനിച്ചത്. സ്വപ്നം കാണുക, ആ സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കുക ആ ചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക എന്ന്...