NEWS
പോലീസ് ഉദ്യോഗസ്ഥനായ ആയവന സ്വദേശിക്ക് ഉൾപ്പെടെ കോതമംഗലം മേഖലയിൽ ഇന്ന് 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 80 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം ജില്ലയിൽ ഇന്ന് 210 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ – 4*
1. ഇന്ത്യൻ റിസർവ് ബറ്റാലിയൻ . ലക്ഷദ്വീപ് യൂണിറ്റ്(43)
2. വെസ്റ്റ് ബംഗാളിൽനിന്നും എത്തിയ യാത്രികൻ(27)
3. ദമാമിൽ നിന്നെത്തിയ തൃപ്പൂണിത്തുറ സ്വദേശി(33)
4. ദുബായിൽ നിന്നെത്തിയ ഉദയംപേരൂർ സ്വദേശി(35)
*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*
5. ആമ്പല്ലൂർ സ്വദേശിനി(16)
6. ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ(45)
7. ആലപ്പുഴ സ്വദേശിനി(45)
8. ഇടക്കൊച്ചി സ്വദേശി(10)
9. ഇടക്കൊച്ചി സ്വദേശി(43)
10. ഇടക്കൊച്ചി സ്വദേശിനി(70)
11. ഉദയംപേരൂർ സ്വദേശി(21)
12. ഉദയംപേരൂർ സ്വദേശി(33)
13. ഉദയംപേരൂർ സ്വദേശി(39)
14. ഉദയംപേരൂർ സ്വദേശിനി(1)
15. ഉദയംപേരൂർ സ്വദേശിനി(28)
16. ഉദയംപേരൂർ സ്വദേശിനി(39)
17. ഉദയംപേരൂർ സ്വദേശിനി(46)
18. ഉദയംപേരൂർ സ്വദേശിനി(50)
19. ഉദയംപേരൂർ സ്വദേശിനി(9)
20. എടക്കാട്ടുവയൽ സ്വദേശിനി(15)
21. എരൂർ സ്വദേശിനി(18)
22. എറണാകുളം സ്വദേശിനി(50)
23. എറണാകുളം സ്വദേശി
24. എറണാകുളം സ്വദേശിനി(21)
25. എറണാകുളം സ്വദേശിനി(21)
26. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (26)
27. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (28)
28. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (32)
29. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (31)
30. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി(18)
31. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി(20)
32. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി(20)
33. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി(22)
34. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി(24)
35. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി(27)
36. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി(30)
37. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനായ എറണാകുളം സ്വദേശി(68)
38. എറണാകുളത്ത് ജോലി നോക്കുന്ന കോട്ടയം സ്വദേശിനി(23)
39. എറണാകുളത്ത് ജോലി നോക്കുന്ന പാലക്കാട് സ്വദേശി(26)
40. എറണാകുളത്ത് ജോലി നോക്കുന്ന വയനാട് സ്വദേശി (23)
41. എളമക്കര സ്വദേശി(32)
42. ഏലൂർ സ്വദേശി(2)
43. കടുങ്ങല്ലൂർ സ്വദേശിനി(31)
44. കതൃക്കടവ് സ്വദേശി(32)
45. കുന്നുംപുറം സ്വദേശി(38)
46. കുന്നുകര സ്വദേശി(66)
47. കുന്നുകര സ്വദേശി(70)
48. കുന്നുകര സ്വദേശിനി(12)
49. കുന്നുകര സ്വദേശിനി(5)
50. കുമ്പളങ്ങി സ്വദേശി(22)
51. കുമ്പളങ്ങി സ്വദേശി(53)
52. ആമ്പല്ലൂർ സ്വദേശിനി(29)
53. കുമ്പളങ്ങി സ്വദേശിനി(25)
54. കുമ്പളങ്ങി സ്വദേശിനി(47)
55. കുമ്പളങ്ങി സ്വദേശിനി(48)
56. കോതമംഗലം സ്വദേശി( (36)
57. കോതമംഗലം സ്വദേശി(24)
58. കോതമംഗലം സ്വദേശി(33)
59. കോതമംഗലം സ്വദേശി(49)
60. കോതമംഗലം സ്വദേശി(68)
61. കോതമംഗലം സ്വദേശിനി(51)
62. കോതമംഗലം സ്വദേശിനി(55)
63. കോതമംഗലം സ്വദേശിനി(58)
64. കോതമംഗലം സ്വദേശിനി(59)
65. ഞാറക്കൽ സ്വദേശിനി(12)
66. തമ്മനം സ്വദേശിനി(23)
67. തിരുവാങ്കുളം സ്വദേശിനി(48)
68. തൃക്കാക്കര സ്വദേശി (26)
69. തൃക്കാക്കര സ്വദേശി (60)
70. തൃക്കാക്കര സ്വദേശി(58)
71. തൃക്കാക്കര സ്വദേശിനി(21)
72. തൃക്കാക്കര സ്വദേശിനി(21)
73. തൃക്കാക്കര സ്വദേശിനി(44)
74. തൃക്കാക്കര സ്വദേശിനി(48)
75. തൃക്കാക്കര സ്വദേശിനി(48)
76. തൃക്കാക്കര സ്വദേശിനി(55)
77. തൃക്കാക്കര സ്വദേശിനി(66)
78. തൃപ്പൂണിത്തുറ സ്വദേശിനി (46)
79. തൃപ്പൂണിത്തുറ സ്വദേശിനി (49)
80. തോപ്പുംപടി സ്വദേശി(11)
81. തോപ്പുംപടി സ്വദേശി(14)
82. തോപ്പുംപടി സ്വദേശി(15)
83. തോപ്പുംപടി സ്വദേശി(16)
84. തോപ്പുംപടി സ്വദേശി(17)
85. തോപ്പുംപടി സ്വദേശി(8)
86. തോപ്പുംപടി സ്വദേശിനി (10)
87. തോപ്പുംപടി സ്വദേശിനി (19)
88. തോപ്പുംപടി സ്വദേശിനി(44)
89. തോപ്പുംപടി സ്വദേശിനി(9)
90. പല്ലാരിമംഗലം സ്വദേശി(58)
91. പല്ലാരിമംഗലം സ്വദേശിനി (50)
92. പള്ളിപ്പുറം സ്വദേശിനി(13)
93. പള്ളുരുത്തി സ്വദേശി (13)
94. പള്ളുരുത്തി സ്വദേശി (17)
95. പള്ളുരുത്തി സ്വദേശി (36)
96. പള്ളുരുത്തി സ്വദേശി(10)
97. പള്ളുരുത്തി സ്വദേശി(19)
98. പള്ളുരുത്തി സ്വദേശി(30)
99. പള്ളുരുത്തി സ്വദേശി(31)
100. പള്ളുരുത്തി സ്വദേശി(33)
101. പള്ളുരുത്തി സ്വദേശി(4)
102. പള്ളുരുത്തി സ്വദേശി(40)
103. പള്ളുരുത്തി സ്വദേശി(53)
104. പള്ളുരുത്തി സ്വദേശിനി(3)
105. പള്ളുരുത്തി സ്വദേശിനി(30)
106. പള്ളുരുത്തി സ്വദേശിനി(6)
107. പള്ളുരുത്തി സ്വദേശിനി(7)
108. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(19)
109. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(21)
110. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(25)
111. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(30)
112. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(30)
113. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(32)
114. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(36)
115. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(37)
116. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(40)
117. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(45)
118. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(46)
119. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(47)
120. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(48)
121. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(49)
122. പായിപ്രയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി(50)
123. പായിപ്രയിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരനായ കുട്ടി(2)
124. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (19)
125. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (20)
126. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (38)
127. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (40)
128. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (53)
129. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (54)
130. പാലാരിവട്ടം സ്വദേശി (52)
131. പാലാരിവട്ടം സ്വദേശി(29)
132. പാലാരിവട്ടം സ്വദേശിനി (17)
133. പാലാരിവട്ടം സ്വദേശിനി(34)
134. പാലാരിവട്ടത്തു ജോലിചെയ്യുന്ന കോട്ടയം സ്വദേശിനി (40)
135. പിണ്ടിമന സ്വദേശി(29)
136. പൊന്നുരുന്നി സ്വദേശി(6)
137. പൊന്നുരുന്നി സ്വദേശിനി(32)
138. പോണേക്കര സ്വദേശിനി(57)
139. പോലീസ് ഉദ്യോഗസ്ഥനായ ആയവന സ്വദേശി(53)
140. ഫോർട്ട് കൊച്ചി സ്വദേശി(20)
141. ഫോർട്ട് കൊച്ചി സ്വദേശി(29)
142. ഫോർട്ട് കൊച്ചി സ്വദേശി(30)
143. ഫോർട്ട് കൊച്ചി സ്വദേശി(45)
144. ഫോർട്ട് കൊച്ചി സ്വദേശിനി (53)
145. ഫോർട്ട് കൊച്ചി സ്വദേശിനി(42)
146. മട്ടാഞ്ചേരി സ്വദേശി(38)
147. മട്ടാഞ്ചേരി സ്വദേശി(22)
148. മട്ടാഞ്ചേരി സ്വദേശി(30)
149. മട്ടാഞ്ചേരി സ്വദേശി(31)
150. മട്ടാഞ്ചേരി സ്വദേശി(50)
151. മട്ടാഞ്ചേരി സ്വദേശി(52)
152. മട്ടാഞ്ചേരി സ്വദേശി(53)
153. മട്ടാഞ്ചേരി സ്വദേശിനി (40)
154. മട്ടാഞ്ചേരി സ്വദേശിനി(26)
155. മട്ടാഞ്ചേരി സ്വദേശിനി(47)
156. മട്ടാഞ്ചേരി സ്വദേശിനി(55)
157. മട്ടാഞ്ചേരി സ്വദേശിനി(75)
158. മരട് സ്വദേശി(26)
159. മരട് സ്വദേശിനി (47)
160. വടുതല സ്വദേശി (77)
161. വടുതല സ്വദേശിനി(24)
162. വടുതല സ്വദേശിനി(3)
163. വടുതല സ്വദേശിനി(34)
164. വടുതല സ്വദേശിനി(65)
165. വെങ്ങോല സ്വദേശി നി(30)
166. വെങ്ങോല സ്വദേശി(10)
167. വെങ്ങോല സ്വദേശി(38)
168. വെങ്ങോല സ്വദേശി(6)
169. വെങ്ങോല സ്വദേശി(8)
170. വെങ്ങോല സ്വദേശി(84)
171. വെങ്ങോല സ്വദേശിനി (40)
172. വെങ്ങോല സ്വദേശിനി(13)
173. വെങ്ങോല സ്വദേശിനി(15)
174. വെങ്ങോല സ്വദേശിനി(15)
175. വെങ്ങോല സ്വദേശിനി(34)
176. വെങ്ങോല സ്വദേശിനി(36)
177. വെങ്ങോല സ്വദേശിനി(40)
178. വേങ്ങൂർ സ്വദേശി(45)
179. വൈറ്റില സ്വദേശി(19)
180. വൈറ്റില സ്വദേശി(21)
181. വൈറ്റില സ്വദേശി(9)
182. വൈറ്റില സ്വദേശിനി(15)
183. വൈറ്റില സ്വദേശിനി(40)
184. വൈറ്റില സ്വദേശിനി(47)
185. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കോട്ടയം സ്വദേശിനി(24)
186. ആലുവയിലെ സ്വകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ കൂവപ്പടി സ്വദേശിനി(32)
187. ആലുവയിലെ സ്വകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ കിഴക്കമ്പലം സ്വദേശിനി(44)
188. എറണാകുളത്തെ സ്വകാര്യാശുപത്രിലെ ആരോഗ്യപ്രവർത്തകൻ (41)
189. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ(28)
190. എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കുന്നത്ത്നാട് സ്വദേശിനി(30)
191. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (31)
192. കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ ആലപ്പുഴ സ്വദേശിനി(32)
193. വടവുകോട് സ്വദേശിനിയായ ആശാ പ്രവർത്തക(50)
194. അങ്കമാലി സ്വദേശിനി(27)
195. അങ്കമാലി സ്വദേശിനി(28)
196. എരൂർ സ്വദേശിനി(33)
197. എറണാകുളം സ്വദേശി
198. ഐക്കാരനാട് സ്വദേശി(42)
199. കലൂർ സ്വദേശി(71)
200. കീഴ്മാട് സ്വദേശി(28)
201. കുട്ടമ്പുഴ സ്വദേശി(49)
202. കുന്നുംപുറം സ്വദേശി(69)
203. കുമ്പളങ്ങി സ്വദേശി(55)
204. കോതമംഗലം സ്വദേശിനി(56)
205. ചക്കരപ്പറമ്പ് സ്വദേശി(28)
206. തിരുവാങ്കുളം സ്വദേശി(29)
207. തൃപ്പൂണിത്തുറ സ്വദേശി (43)
208. നോർത്ത് പറവൂർ സ്വദേശി(52)
209. പള്ളിപ്പുറം സ്വദേശി(58)
210. വരാപ്പുഴ സ്വദേശി(36)
• ഇന്ന് 90 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 89 പേരും ഒരാൾ മറ്റ് ജില്ലക്കാരനുമാണ്.
• ഇന്ന് 1163 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 989 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16825 ആണ്. ഇതിൽ 14480 പേർ വീടുകളിലും, 103 പേർ കോവിഡ് കെയർ സെന്ററുകളിലും 2242 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 143 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 92 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2243 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 584 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 976 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 321 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 554 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 280 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 181 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 4340 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 649 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
കൊറോണ കൺട്രോൾറൂം
എറണാകുളം 31/8/ 20
ബുള്ളറ്റിൻ – 6.30 PM
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
NEWS
അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി

കോതമംഗലം: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിയും രജിസ്റ്റർ ചെയ്യുന്നുണ്ട്. ഡാറ്റ ശേഖരിച്ചും രജിസ്റ്റർ ചെയ്യുന്നുണ്ട്. ജനമൈത്രി പോർട്ടൽ വഴി തത്സമയമാണ് രജിസ്ടേഷൻ നടക്കുന്നത്. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 7870 അതിഥിത്തൊഴിലാളികൾ. ബിനാനിപുരം സ്റ്റേഷനിൽ 6250 മൂവാറ്റുപുഴ സ്റ്റേഷനിൽ 5355പേരും, രജിസ്റ്റർ ചെയ്തു. കുറുപ്പംപടിയിലും, കോതമംഗലത്തും 4200 പേരും രജിസ്റ്റർ ചെയ്തു. കുന്നത്തുനാട് 3900 പേരാണ് രജിസ്റ്റർ ചെയ്തത്. തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും കൃത്യവും സുതാര്യവുമായ കണക്കെടുക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്. രജിസ്ട്രേഷൻ നടപടികൾക്ക് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. അതിഥിത്തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ. ബാങ്ക്, ജോലി പരിചയം, ആധാർ നമ്പർ, സോഷ്യൽ മീഡിയാ വിവരങ്ങൾ, നാട്ടിലെ വിവരങ്ങൾ, പോലീസ് സ്റ്റേഷൻ, താമസിക്കുന്ന സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ, കുടുംബ സംബന്ധിയായ കാര്യങ്ങൾ, തൊഴിൽ സംബന്ധിയായ വിവരങ്ങൾ, കേസുമായി ബന്ധപെട്ട കാര്യങ്ങൾ, ഫോട്ടോ ഇത്തരത്തിൽ നാൽപ്പതോളം കാര്യങ്ങളാണ് ശേഖരിക്കുന്നത്. വിവരശേഖരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും, രജിസ്റ്റർ ചെയ്യാത്തവരുടെ കാര്യത്തിൽ നടപടിയുണ്ടാകുമെന്നും, പങ്കാളികളാക്കുന്ന കാര്യത്തിൽ തൊഴിലുടമകൾ ശ്രദ്ദിക്കണമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
NEWS
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ,നഗരസഭയുടെ ശുചീകരണ തൊഴിലാളികളടക്കം അടങ്ങുന്ന ഒരു വിപുലമായ ശുചീകരണ യജ്ഞമാണ് കോതമംഗലത്ത് സംഘടിപ്പിച്ചത്. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ മാരായ കെ വി തോമസ്, ഭാനുമതി രാജു,ഷിബു കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS6 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
CRIME8 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു