കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡിൽ പെരിയാര്‍വാലി തങ്കളം ബ്രാഞ്ച് കനാല്‍ ബണ്ട് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. റോഡാണോ എന്ന് പോലും സംശയംതോന്നുന്ന കാഴ്ച. ഒട്ടേറെ വീട്ടുകാരുടെ ഏക സഞ്ചാരമാര്‍ഗ്ഗമാണ് ഈ റോഡ്. ഇവരുടെ അവസ്ഥയാണ് ദയനീയം.വാഹനങ്ങള്‍ കുഴികളില്‍ചാടി,ആടിയുലഞ്ഞാണ് കടന്നുപോകുന്നത്.കാല്നടയാത്രക്
